ശ്രീ​കു​മാ​ര​ൻ ത​മ്പി പു​ര​സ്കാ​രം മോ​ഹ​ൻ​ലാ​ലി​ന്
ശ്രീ​കു​മാ​ര​ൻ ത​മ്പി പു​ര​സ്കാ​രം മോ​ഹ​ൻ​ലാ​ലി​ന്
Thursday, July 4, 2024 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​കു​​​മാ​​​ര​​​ൻ ത​​​മ്പി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ശ്രീ​​​കു​​​മാ​​​ര​​​ൻ ത​​​മ്പി പു​​​ര​​​സ്കാ​​​രം ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

ഓ​​​ഗ​​​സ്റ്റ് 31ന് ​​​നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ശ്രീ​​​കു​​​മാ​​​ര​​​ൻ ത​​​മ്പി ശ​​​താ​​​ഭി​​​ഷേ​​​ക പ​​​രി​​​പാ​​​ടി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.