കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വം: പോ​ലീ​സു​കാ​രനു സ​സ്പെ​ന്‍​ഷ​ന്‍
കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി കാ​റി​ടി​ച്ച്  മ​രി​ച്ച സം​ഭ​വം: പോ​ലീ​സു​കാ​രനു  സ​സ്പെ​ന്‍​ഷ​ന്‍
Friday, July 5, 2024 2:05 AM IST
ക​​​ണ്ണൂ​​​ർ: അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ ഓ​​​ടി​​​ച്ച കാ​​​റി​​​ടി​​​ച്ച് കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രി മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സു​​​കാ​​​ര​​​നു സ​​​സ്പെ​​​ൻ​​​ഷ​​​ൻ. ക​​​ണ്ണൂ​​​ർ ടൗ​​​ൺ സ്റ്റേ​​​ഷ​​​നി​​​ലെ സി​​​പി​​​ഒ ലി​​​തേ​​​ഷി​​​നെ​​​യാ​​​ണ് ക​​​ണ്ണൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ജി​​​ത്കു​​​മാ​​​ർ അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​ഡ് ചെ​​​യ്ത​​​ത്.

മു​​​ണ്ടേ​​​രി വ​​​നി​​​താ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ലെ ബി​​​ൽ ക​​​ള​​​ക്ട​​​ർ വാ​​​രം ത​​​ക്കാ​​​ളി​​​പ്പീ​​​ടി​​​ക ആ​​​ല​​​ക്കാ​​​ട് വീ​​​ട്ടി​​​ൽ പ്ര​​​ദീ​​​പ​​​ന്‍റെ ഭാ​​​ര്യ ബി. ​​​ബീ​​​ന (55)യാ​​​ണ് മ​​​രി​​​ച്ച​​​ത്.​​​ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ ക​​​ണ്ണൂ​​​ർ-​​​മ​​​ട്ട​​​ന്നൂ​​​ർ റോ​​​ഡി​​​ലെ ഏ​​​ച്ചൂ​​​ർ ക​​​മാ​​​ൽ​​​പീ​​​ടി​​​ക​​​യ്ക്കു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

റോ​​ഡ​​​രി​​​കി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ബീ​​​ന​​​യെ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് കു​​​തി​​​ച്ചെ​​​ത്തി​​​യ കാ​​​ര്‍ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.