ച​ർ​ച്ച ഫ​ലം ക​ണ്ടി​ല്ല; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ച് സ​മ​രം ന​ട​ത്തും
ച​ർ​ച്ച ഫ​ലം ക​ണ്ടി​ല്ല; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ  ക​ട​ക​ള​ട​ച്ച്  സ​മ​രം ന​ട​ത്തും
Friday, July 5, 2024 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച ഫ​​​ലം ക​​​ണ്ടി​​​ല്ല. ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് എ​​​ട്ട്, ഒ​​​ന്പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​ട​​​ക​​​ള​​​ട​​​ച്ച് സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്സ് കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. ജി. ​​​കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, പൊ​​​തു​​​വി​​​ത​​​ര​​​ണ ക​​​മ്മീ​​​ഷ​​​ണ​​​ർ, സ​​​പ്ലൈ​​​കോ ചെ​​​യ​​​ർ​​​മാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ച. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നും അ​​​നു​​​കൂ​​​ല ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.