കൂ​ടോ​ത്ര വി​ശ്വാ​സി​ക​ൾ ഭീ​രു​ക്ക​ൾ: ചെ​റി​യാ​ൻ ഫി​ലി​പ്പ്
കൂ​ടോ​ത്ര വി​ശ്വാ​സി​ക​ൾ ഭീ​രു​ക്ക​ൾ: ചെ​റി​യാ​ൻ ഫി​ലി​പ്പ്
Friday, July 5, 2024 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ധു​​​നി​​​ക ശാ​​​സ്ത്ര​​​യു​​​ഗ​​​ത്തി​​​ൽ കൂ​​​ടോ​​​ത്രം തു​​​ട​​​ങ്ങി​​​യ ശ​​​ത്രു​​​സം​​​ഹാ​​​ര ദു​​​ർ​​​മ​​​ന്ത്ര​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​രും പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രും ഭീ​​​രു​​​ക്ക​​​ളാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി മാ​​​ധ്യ​​​മ വി​​​ഭാ​​​ഗം അ​​​ധ്യ​​​ക്ഷ​​​ൻ ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ്.

അ​​​ന്ധ​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​​യും ദു​​​രാ​​​ചാ​​​ര​​​ങ്ങ​​​ളെ​​​യും ചെ​​​റു​​​ത്തു തോ​​​ല്പി​​​ച്ച കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹ​​​ത്തി​​​ൽ മാ​​​ര​​​ണം, ആ​​​ഭി​​​ചാ​​​രം തു​​​ട​​​ങ്ങി​​​യ ദു​​​ർ​​​വൃ​​​ത്തി​​​ക​​​ൾ ഇ​​​പ്പോ​​​ഴും ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ വി​​​ഡ്ഢി​​​ക​​​ളാ​​​യി മാ​​​ത്ര​​​മേ ക​​​ണ​​​ക്കാ​​​ക്കാ​​​ൻ ക​​​ഴി​​​യൂ, എ​​​തി​​​രാ​​​ളി​​​ക​​​ളെ ത​​​ക​​​ർ​​​ക്കാ​​​ൻ കു​​​ത്സി​​​ത മാ​​​ർ​​​ഗം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ ക്രി​​​മി​​​ന​​​ൽ മ​​​ന​​​സു​​​ള്ള​​​വ​​​രാ​​​ണ്. ഇ​​​ത്ത​​​ര​​​ക്കാ​​​രെ പു​​​രോ​​​ഗ​​​മ​​​ന ചി​​​ന്താ​​​ഗ​​​തി​​​ക്കാ​​​രാ​​​യ രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​രും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ഒ​​​രി​​​ക്ക​​​ലും പി​​​ന്തു​​​ണ​​​ക്ക​​​രു​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.