തിരുമൂലപുരം നാരായണൻ അന്തരിച്ചു
തിരുമൂലപുരം നാരായണൻ അന്തരിച്ചു
Friday, July 5, 2024 2:05 AM IST
തി​രു​വ​ല്ല: ക​വി​യും സാ​ഹി​ത്യ​കാ​ര​നും ദീ​പി​ക മു​ൻ പ​ത്രാ​ധി​പ സ​മി​തി​യം​ഗ​വും ഭാ​ഷാ സ്നേ​ഹി​യു​മാ​യി​രു​ന്ന ഉ​ഴ​ത്തി​ൽ കൃ​ഷ്ണ​കൃ​പ​യി​ൽ തി​രു​മൂ​ല​പു​രം നാ​രാ​യ​ണ​ൻ (79) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളേ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം.

മൃ​ത​ദേ​ഹം കോ​ഴ​ഞ്ചേ​രി പൊ​യ്യാ​നി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽനി​ന്ന് ഇ​ന്നു രാ​വി​ലെ 8.30ന് ​തി​രു​മൂ​ല​പു​ര​ത്തു​ള്ള കു​ടും​ബ വീ​ട്ടി​ലും തു​ട​ർ​ന്ന് തി​രു​മൂ​ല​പു​രം മ​ഹാ​ത്മാ​ഗാ​ന്ധി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യി​ലും കൊ​ണ്ടു​വ​രും. തു​ട​ർ​ന്ന് തൃ​ശൂ​രു​ള്ള ഐ​വ​ർ​മ​ഠ​ത്തി​ൽ എ​ത്തി​ച്ച് വൈ​കു​ന്നേ​രം നാ​ലോ​ടെ സം​സ്ക​രി​ക്കും. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: ക​വി​ത, ക​ല, കി​ഷോ​ർ, മ​രു​മ​ക്ക​ൾ: സു​രേ​ഷ്‌, രാ​ജ​ൻ, സു​മ.

പ​രേ​ത​ൻ 22 വ​ർ​ഷം ദീ​പി​ക പ​ത്രാ​ധി​പ​സ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്നു. തി​രു​മൂ​ല​പു​രം മ​ഹാ​ത്മാ ഗാ​ന്ധി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ലാ സ​മി​തി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള ഭാ​ഷ​യി​ലും സാ​ഹി​ത്യ​ര​ച​ന​യി​ലും ത​ത്പ​ര​നാ​യി​രു​ന്ന തി​രു​മൂ​ല​പു​രം നാ​രാ​യ​ണ​ൻ നി​ര​വ​ധി നാ​ട​ക ഗാ​ന​ങ്ങ​ൾ, ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യും ര​ചി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.