ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സ​മു​ദാ​യ​ത്തി​ന്‍റെ രാ​ഷ്‌ട്രീയ-സാ​മൂ​ഹി​ക വ​ക്താ​ക്ക​ള്‍: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സ​മു​ദാ​യ​ത്തി​ന്‍റെ  രാ​ഷ്‌ട്രീയ-സാ​മൂ​ഹി​ക വ​ക്താ​ക്ക​ള്‍: മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍
Thursday, July 4, 2024 1:54 AM IST
കൊ​​​ച്ചി: സ​​​മ​​​കാ​​​ലി​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​യ സാ​​​മൂ​​​ഹി​​​ക വ​​​ക്താ​​​ക്ക​​​ള്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സാ​​ണെ​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മ​​​തി​​​യു​​​ടെ 2024-27 വ​​​ര്‍​ഷ​​​ത്തെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ച​​​ട​​​ങ്ങ് കാ​​​ക്ക​​​നാ​​​ടു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ മൗ​​​ണ്ട് സെ​​ന്‍റ് തോ​​​മ​​​സി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ല്‍ സം​​​ഘ​​​ട​​​ന ന​​​ട​​​ത്തി​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​ന് ഊ​​​ര്‍​ജം കൂ​​​ട്ടാ​​​ന്‍ പു​​​തി​​​യ സ​​​മി​​​തി​​​ക്കു ക​​​ഴി​​​യ​​​ണ​​മെ​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു.

സം​​​ഘ​​​ട​​​ന ക​​​രു​​​ത​​​ലും സ്‌​​​നേ​​​ഹ​​​വും പ​​​ക​​​ര്‍​ന്നു ന​​​ല്‍​കി​​​യ​​​പ്പോ​​​ള്‍ ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ള്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ കൂ​​​ടെ അ​​​ണി​​നി​​​ര​​​ന്നു എ​​​ന്ന് അ​​​ധ്യ​​​ക്ഷപ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​റ​​​ഞ്ഞു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ര്‍ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ മു​​​ഖ്യ സ​​​ന്ദേ​​​ശം ന​​​ല്‍​കി. വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റം വ​​​ര്‍​ധി​​​ച്ചുവ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​വാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​ട​​​യി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​നം സം​​​ഘ​​​ടി​​​ത രീ​​​തി​​​യി​​​ല്‍ ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണം എ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ബെ​​​ന്നി മു​​​ണ്ട​​​നാ​​​ട്ട്, സീ​​​റോ മ​​​ല​​​ബാ​​​ര്‍ മാ​​​തൃ​​​വേ​​​ദി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍​സി മാ​​​ത്യു, എ​​​സ്എം​​​വൈ എം ​​​ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. സാം ​​​സ​​​ണ്ണി എ​​​ന്നി​​​വ​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ ആ​​​ശം​​​സ അ​​​ര്‍​പ്പി​​​ച്ചു.

ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​ഫ . ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍, ട്ര​​​ഷ​​​റ​​​റാ​​​യി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍ എ​​​ന്നി​​​വ​​​രും 55 അം​​​ഗ ഭാ​​​ര​​​വാ​​​ഹി സ​​​മ​​​തി​​​യും 150 അം​​​ഗ ഗ്ലോ​​​ബ​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ക സ​​​മി​​തി​​​യും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​മേ​​റ്റെ​​​ടു​​​ത്തു.

വി.​​​വി.​​​അ​​​ഗ​​​സ്റ്റി​​​ന്‍, ജേ​​​ക്ക​​​ബ് മു​​​ണ്ട​​​യ്ക്ക​​​ല്‍, ഡോ.​​​ജോ​​​ബി കാ​​​ക്ക​​​ശേ​​​രി, പ്ര​​​ഫ. കെ.​​എം. ഫ്രാ​​​ന്‍​സീ​​​സ്, രാ​​​ജേ​​​ഷ് ജോ​​​ണ്‍, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ട്രീ​​​സാ ലി​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ഡേ​​​വീ​​​സ് ഇ​​​ട​​​ക്ക​​​ള​​​ത്തൂ​​​ര്‍, ബെ​​​ന്നി മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.