കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതിയിൽ ഇടപെടുമെന്ന് ന്യൂനപക്ഷ കമ്മീഷൻ
Thursday, July 4, 2024 12:59 AM IST
ക​​ണ്ണൂ​​ർ: ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്കാ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്ക് വി​​ല്ലേ​​ജ് ഓ​​ഫീ​​സു​​ക​​ളി​​ൽ​​നി​​ന്നു ക​​മ്യൂ​​ണി​​റ്റി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി​​യി​​ൽ കേ​​ര​​ള സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ ഇ​​ട​​പെ​​ടു​​മെ​​ന്ന് ക​​മ്മീ​​ഷ​​നം​​ഗം പി. ​​റോ​​സ.

കേ​​ര​​ള സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ന്‍റെ ക​​ള​​ക്ട​​റേ​​റ്റ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന ജി​​ല്ലാ സി​​റ്റിം​​ഗി​​നു ശേ​​ഷം സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പി.​​ റോ​​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.