ത​ദ്ദേ​ശ സ്ഥാ​പ​ന വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2.66 കോ​ടി​ പേ​ർ
ത​ദ്ദേ​ശ സ്ഥാ​പ​ന വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2.66 കോ​ടി​ പേ​ർ
Friday, July 5, 2024 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​കെ 2,66,72,979 വോ​​​ട്ട​​​ർ​​​മാ​​​ർ. 1,26,29,715 പു​​​രു​​​ഷ​​​ന്മാരും 1,40,43,026 സ്ത്രീ​​​ക​​​ളും 238 ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​റു​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നോ അ​​​തി​​​നു മു​​​ൻ​​​പോ 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്:
(ജി​​​ല്ല, പു​​​രു​​​ഷ​​​ൻ, സ്ത്രീ, ​​​ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ, ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ എ​ന്ന ക്ര​മ​ത്തി​ല്‍)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 12,72,003 -14,61,073 -23 -27,33,099.
കൊ​​​ല്ലം 9,86,999 -11,37,896- 20- 21,24,915.
പ​​​ത്ത​​​നം​​​തി​​​ട്ട 4,71,052- 5,49,257- 3- 10,20,312.
ആ​​​ല​​​പ്പു​​​ഴ 7,92,212- 9,02,724- 11- 16,94,947.
കോ​​​ട്ട​​​യം 7,39,020- 8,00,015- 9 -1539044
ഇ​​​ടു​​​ക്കി 4,23,337 -4,43,595- 5- 8,66,937
എ​​​റ​​​ണാ​​​കു​​​ളം 12,02,445- 12,94,606- 33 -24,97,084.
തൃ​​​ശൂ​​​ർ 12,14,497- 13,78,231- 24 -25,92,752
പാ​​​ല​​​ക്കാ​​​ട് 10,71,563 -11,77,073 -19 -22,48,655.
മ​​​ല​​​പ്പു​​​റം 15,84,709 -16,84,178 -45 -32,68,932.
കോ​​​ഴി​​​ക്കോ​​​ട് 11,77,645 -13,02,125- 23 -24,79,793.
വ​​​യ​​​നാ​​​ട് 2,92,765 -3,10,146 -6 -6,02,917
ക​​​ണ്ണൂ​​​ർ 9,15,365 -10,66,266 -10 -19,81,641.
കാ​​​സ​​​ർ​​​ഗോ​​​ഡ്- 4,86,103- 5,35,841- 7-10,21,951.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.