അ​രൂ​ര്‍-​തു​റ​വൂ​ര്‍ ആ​കാ​ശ​പാ​ത: ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം
അ​രൂ​ര്‍-​തു​റ​വൂ​ര്‍ ആ​കാ​ശ​പാ​ത:  ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക്  ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം
Thursday, July 4, 2024 12:59 AM IST
കൊ​​​ച്ചി: അ​​​രൂ​​​ര്‍-​​​തു​​​റ​​​വൂ​​​ര്‍ ആ​​​കാ​​​ശ​​​പാ​​​ത നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍​ശ​​​നം.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ദു​​​രി​​​തം ക​​​ണ്ടി​​​ട്ടും ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ അ​​​ധി​​​കാ​​​രി​​​യാ​​​യ ക​​​ള​​​ക്ട​​​ര്‍ ദേ​​​ശീ​​​യ​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്കെ​​​തി​​​രേ പ്രോ​​​സി​​​ക്യു​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തെ​​​ന്തെ​​​ന്ന് ഹൈ​​ക്കോ​​​ട​​​തി.

ചെ​​​ളി​​​നി​​​റ​​​ഞ്ഞ റോ​​​ഡി​​​ന​​​രി​​​കി​​​ല്‍ നി​​​സ​​ഹാ​​​യ​​​ത​​​യോ​​​ടെ നി​​​ല്‍​ക്കു​​​ന്ന സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ചി​​​ത്ര​​​മ​​​ട​​​ക്കം ഉ​​​യ​​​ര്‍​ത്തി​​​ക്കാ​​​ട്ടി​​​യാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ധി​​​കൃ​​​ത​​​രെ​​​യും ക​​​ള​​​ക്ട​​​റെ​​​യും കോ​​​ട​​​തി രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ര്‍​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.