ഉ​ദ്ഘാ​ട​ന​ച്ചടങ്ങു​ക​ളി​ൽ ന​ട​നാ​യാ​ണ് എ​ത്തു​ക, അ​തി​നു പ​ണം ന​ൽ​ക​ണം: സു​രേ​ഷ് ഗോ​പി
ഉ​ദ്ഘാ​ട​ന​ച്ചടങ്ങു​ക​ളി​ൽ ന​ട​നാ​യാ​ണ്  എ​ത്തു​ക,  അ​തി​നു പ​ണം ന​ൽ​ക​ണം: സു​രേ​ഷ് ഗോ​പി
Friday, July 5, 2024 2:05 AM IST
ഏ​​​ങ്ങ​​​ണ്ടി​​​യൂ​​​ർ: ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു വി​​​ളി​​​ക്കു​​​ന്ന​​​വ​​​ർ എം​​​പി​​​യെ​​​ക്കൊ​​​ണ്ട് ഉ​​​ദ്ഘാ​​​ട​​​നം​ ചെ​​​യ്യി​​​ക്കാ​​​മെ​​​ന്നു ക​​​രു​​​തേ​​​ണ്ട​​​ന്നും സി​​​നി​​​മാ​​​ന​​​ട​​​നാ​​​യാ​​​ണ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​ൻ എ​​​ത്തു​​​ക​​​യെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി.

അ​​​തി​​​നു​​​ള്ള പ​​​ണം വാ​​​ങ്ങി​​​യേ പോ​​​കൂ​​​വെ​​​ന്നും ഇ​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്ന പ​​​ണം സ​​​മൂ​​​ഹ​​​ന​​​ന്മ​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​ങ്ങ​​​ണ്ടി​​​യൂ​​​രി​​​ൽ എ​​​ൻ​​​ഡി​​​എ ഗു​​​രു​​​വാ​​​യൂ​​​ർ മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച സ്വീ​​​ക​​​ര​​​ണച്ചടങ്ങി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​രേ​​​ഷ് ഗോ​​​പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.