സോ​ളാ​ർ: കെ​എ​സ്ഇ​ബി​ക്കു ന​ൽ​കി​യ വൈ​ദ്യു​തി​ക്ക് യൂ​ണി​റ്റി​ന് 3.15 രൂ​പ
സോ​ളാ​ർ: കെ​എ​സ്ഇ​ബി​ക്കു  ന​ൽ​കി​യ വൈ​ദ്യു​തി​ക്ക് യൂ​ണി​റ്റി​ന് 3.15 രൂ​പ
Wednesday, July 3, 2024 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ക​​​ർ കെ​​​എ​​​സ്ഇ​​​ബി​​​ക്കു ന​​​ൽ​​​കി​​​യ മി​​​ച്ച വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റി​​​ന് 3.15 രൂ​​​പ വീ​​​തം ന​​​ൽ​​​കാ​​​ൻ റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി.

മു​​​ൻ​​​വ​​​ർ​​​ഷം 2.69 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു കു​​​റ​​​വാ​​​ണെ​​​ന്നു പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. 2023 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 31വ​​​രെ​​​യു​​​ള്ള മി​​​ച്ച​​​വൈ​​​ദ്യു​​​തി​​​ക്കാ​​​ണ് ഈ ​​​നി​​​ര​​​ക്ക് ബാ​​​ധ​​​കം.

സോ​​​ളാ​​​ർ ഉ​​​ത്പാ​​​ദ​​​ക​​​ർ അ​​​വ​​​ർ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച ഗ്രി​​​ഡി​​​ലേ​​ക്കു ന​​​ൽ​​​കു​​​ന്ന വൈ​​​ദ്യു​​​തി​​​ക്ക് പ​​​ക​​​ര​​​മാ​​​യി ഗ്രി​​​ഡി​​​ൽ​​നി​​​ന്നു രാ​​​ത്രി വൈ​​​ദ്യു​​​തി സ്വീ​​​ക​​​രി​​​ക്കും. മാ​​​സം 150 യൂ​​​ണി​​​റ്റ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ക​​​യും 140 യൂ​​​ണി​​​റ്റ് മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന 10 യൂ​​​ണി​​​റ്റാ​​​ണു മി​​​ച്ച വൈ​​​ദ്യു​​​തി​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.