എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ല്‍ ഇ​ന്നു മു​ത​ല്‍ ഏ​കീ​കൃ​ത കു​ര്‍​ബാ​ന അർപ്പിക്കണമെന്ന് നിർദേശം
എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി  അ​തി​രൂ​പ​ത​യി​ല്‍ ഇ​ന്നു മു​ത​ല്‍  ഏ​കീ​കൃ​ത കു​ര്‍​ബാ​ന അർപ്പിക്കണമെന്ന് നിർദേശം
Wednesday, July 3, 2024 1:51 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ ഇ​​​ട​​​വ​​​ക ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ഇ​​​ന്നു മു​​​ത​​​ല്‍ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും ക​​​ട​​​മു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഏ​​​കീ​​​കൃ​​​ത കു​​​ര്‍​ബാ​​​ന അ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ലും അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ മാ​​​ര്‍ ബോ​​​സ്‌​​​കോ പു​​​ത്തൂ​​​രും നി​​​ര്‍​ദേ​​​ശി​​​ച്ചു.

ഏ​​​കീ​​​കൃ​​​ത രീ​​​തി​​​യി​​​ല്‍ ഒ​​​രു കു​​​ര്‍​ബാ​​​ന​​​യെ​​​ങ്കി​​​ലും അ​​​ര്‍​പ്പി​​​ക്കു​​​ന്ന ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള രീ​​​തി തു​​​ട​​​രാം. ഈ ​​​കാ​​​ര്യ​​​ത്തി​​​ല്‍ സി​​​ന​​​ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കാ​​​നോ​​​നി​​​ക സ​​​മി​​​തി​​​ക​​​ളു​​​മാ​​​യി (ആ​​​ലോ​​​ച​​​നാ​​​സ​​​മി​​​തി, പ്ര​​​സ്ബി​​​റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍, പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍) ച​​​ര്‍​ച്ച ന​​​ട​​​ത്താ​​​വു​​​ന്ന​​​താ​​​ണ്.

ക​​​ഴി​​​ഞ്ഞ​ മാ​​​സം ന​​​ല്‍​കി​​​യ സി​​​ന​​​ഡ​​​ന​​​ന്ത​​​ര അ​​​റി​​​യി​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പും അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് അ​​​ഡ്​​​മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​റും ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.