ആ​ർ​ഡി​എ​ക്സ് സി​നി​മാ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ സാ​മ്പ​ത്തി​കത​ട്ടി​പ്പ് പ​രാ​തി
ആ​ർ​ഡി​എ​ക്സ് സി​നി​മാ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ സാ​മ്പ​ത്തി​കത​ട്ടി​പ്പ് പ​രാ​തി
Wednesday, July 3, 2024 1:50 AM IST
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: മ​​​ഞ്ഞു​​​മ്മ​​​ൽ ബോ​​​യ്സി​​​നു പി​​​ന്നാ​​​ലെ ആ​​​ർ​​​ഡി​​​എ​​​ക്സ് സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേയും സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് പ​​​രാ​​​തി.

വാ​​​ഗ്ദാ​​​നം ചെ​​​യ്ത ലാ​​​ഭ​​​വി​​​ഹി​​​തം ആ​​​ർ​​​ഡി​​​എ​​​ക്സ് സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നാ​​​ണ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്വ​​​ദേ​​​ശി​​​നി അ​​​ഞ്ജ​​​ന ഏ​​​ബ്ര​​​ഹാം ഹി​​​ൽ​​​പാ​​​ല​​​സ് പോ​​​ലീ​​​സി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

സി​​​നി​​​മ​​​യ്ക്കാ​​​യി ആ​​​റു​​​കോ​​​ടി ന​​​ൽ​​​കി​​​യെ​​​ന്നു പ​​​രാ​​​തി​​​ക്കാ​​​രി പ​​​റ​​​യു​​​ന്നു. 30 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി​​​രു​​​ന്നു വാ​​​ഗ്ദാ​​​നം. സി​​​നി​​​മ 100 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ വ​​​രു​​​മാ​​​നം നേ​​​ടി​​​യി​​​ട്ടും വാ​​​ഗ്ദാ​​​നം ചെ​​​യ്ത ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ൽ​​​കി​​​യി​​​ല്ല, വ്യാ​​​ജരേ​​​ഖ​​​ക​​​ളു​​​ണ്ടാ​​​ക്കി നി​​​ർ​​​മാ​​​ണ ചെ​​​ല​​​വ് ഇ​​​ര​​​ട്ടി​​​യി​​​ലേ​​​റെ​​​യാ​​​യി പെ​​​രു​​​പ്പി​​​ച്ചു കാ​​​ണി​​​ച്ചു​​​വെ​​​ന്നും സി​​​നി​​​മ​​​യു​​​ടെ ചെ​​​ല​​​വും വ​​​രു​​​മാ​​​ന​​​വും സം​​​ബ​​​ന്ധി​​​ച്ച് സാ​​​മ്പ​​​ത്തി​​​ക രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ഹി​​​ൽ​​​പാ​​​ല​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ആ​​​ന​​​ന്ദ് ബാ​​​ബു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.