ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സി​ന് വ​ർ​ഷം ചെ​ല​വ​ഴി​ക്കു​ന്ന​ത് 1600 കോ​ടി: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സി​ന് വ​ർ​ഷം ചെ​ല​വ​ഴി​ക്കു​ന്ന​ത് 1600 കോ​ടി: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Wednesday, July 3, 2024 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​നു നി​​​ല​​​വി​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യാ​​​ക്കി കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തോ​​​ടെ വ​​​ർ​​​ഷ​​​ത്തി​​​ൽ 1600 കോ​​​ടി രൂ​​​പ​​​യാ​​ണു സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി വീ​​​ണാ ​ജോ​​​ർ​​​ജ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

162 രൂ​​​പ മാ​​​ത്ര​​​മാ​​ണു പ്രീ​​​മി​​​യം ഇ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര​​​വി​​​ഹി​​​ത​​​മു​​​ള്ള​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ലേ​​​ക്കു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച 100 കോ​​​ടി രൂ​​​പ ധ​​​ന​​​വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു. 60 കോ​​​ടി സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കും 40 കോ​​​ടി സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കും ന​​​ൽ​​​കും. ശ്രു​​​തി​​​ത​​​രം​​​ഗം പ​​​ദ്ധ​​​തി​​​യി​​​ൽ ല​​​ഭി​​​ച്ച എ​​​ല്ലാ അ​​​പേ​​​ക്ഷ​​​ക​​​ളും തീ​​​ർ​​​പ്പാ​​​ക്കി​​​യെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.