ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കു മൂ​ന്നു മാ​സ​ത്തെ ഓ​ണ​റേ​റി​യം അ​നു​വ​ദി​ച്ചു
ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കു മൂ​ന്നു മാ​സ​ത്തെ ഓ​ണ​റേ​റി​യം അ​നു​വ​ദി​ച്ചു
Wednesday, July 3, 2024 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശാ​​​വ​​​ർ​​​ക്ക​​​ർ​​​മാ​​​രു​​​ടെ മൂ​​​ന്നു മാ​​​സ​​​ത്തെ ഓ​​​ണ​​​റേ​​​റി​​​യം വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി 50.49 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ.​ ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

ജൂ​​​ണ്‍, ജൂ​​​ലൈ, ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ങ്ങ​​​ളി​​​ലെ ഓ​​​ണ​​​റേ​​​റി​​​യ​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. 26,125 ആ​​​ശാ​​​വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 7,000 രൂ​​​പ വീ​​​ത​​​മാ​​​ണ് ഓ​​​ണ​​​റേ​​​റി​​​യം ല​​​ഭി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.