കൊ​ച്ചി- ദു​ബാ​യ് യാ​ത്രാ​ക്ക​പ്പ​ൽ വൈ​കാ​തെ​യെ​ന്നു മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
കൊ​ച്ചി- ദു​ബാ​യ്  യാ​ത്രാ​ക്ക​പ്പ​ൽ  വൈ​കാ​തെ​യെ​ന്നു  മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
Wednesday, July 3, 2024 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്തുനി​​​ന്ന് ദു​​​ബാ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​ക്ക​​​പ്പ​​​ൽ വൈ​​​കാ​​​തെ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

കൊ​​​ച്ചി​​​യി​​​ൽ നി​​​ന്ന് ഗ​​​ൾ​​​ഫ് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​ൻ യാ​​​ത്രാ​​​ക്ക​​​പ്പ​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന കെ.​​​എ​​​ൻ. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.