ക​നാ​ൽ ശൃം​ഖ​ല​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കൊ​പ്പം പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​യും തു​ട​ങ്ങേ​ണ്ട​തുണ്ട്: മ​ന്ത്രി റോ​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ
ക​നാ​ൽ ശൃം​ഖ​ല​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കൊ​പ്പം പു​ന​രു​ദ്ധാ​ര​ണ  ന​ട​പ​ടി​യും  തു​ട​ങ്ങേ​ണ്ട​തുണ്ട്:  മ​ന്ത്രി റോ​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ
Wednesday, July 3, 2024 1:50 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​നാ​​​​ൽ ശൃം​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു സ​​​​മാ​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​വ​​​​യു​​​​ടെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും തു​​​​ട​​​​ങ്ങേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നു മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ഏ​​​​റെ പ​​​​ഴ​​​​ക്കം ചെന്ന ക​​​​നാ​​​​ൽ ശൃം​​​​ഖ​​​​ല​​​​ക​​​​ൾ പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ക്കേ​​​​ണ്ട കാ​​​​ലം അ​​​​തി​​​​ക്ര​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​നു മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

ഇ​​​​ടു​​​​ക്കി, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ജ​​​​ല​​​​സേ​​​​ച​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ശു​​​​ദ്ധ​​​​ജ​​​​ല വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ- പെ​​​​രി​​​​യാ​​​​ർ വാ​​​​ലി ജ​​​​ല​​​​സേ​​​​ച​​​​ന ക​​​​നാ​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും. 31 എ​​​​ണ്ണ​​​​ത്തി​​​​ൽ 22 നി​​​​ർ​​​​മാ​​​​ണ ജോ​​​​ലി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. ചോ​​​​ർ​​​​ച്ച അ​​​​ട​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കുമെന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.