എം​എ​സ്‌​സി കെ​മി​സ്ട്രി : പ​രീ​ക്ഷ റ​ദ്ദാ​ക്കി ക​ണ്ണൂ​ർ സർവകലാശാല
എം​എ​സ്‌​സി കെ​മി​സ്ട്രി : പ​രീ​ക്ഷ റ​ദ്ദാ​ക്കി ക​ണ്ണൂ​ർ സർവകലാശാല
Wednesday, July 3, 2024 1:50 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ൽ വീ​​​ണ്ടും വി​​​വാ​​​ദം. സെ​​​ക്ക​​​ൻ​​​ഡ് സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി പ​​​രീ​​​ക്ഷ​​​യി​​​ലാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ മാ​​​റി​​​പ്പോ​​​യ​​​ത്.

ഫി​​​സി​​​ക്ക​​​ൽ കെ​​​മി​​​സ്ട്രി പ​​​രീ​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ചോ​​​ദ്യ​​​ങ്ങ​​​ൾ വ​​​ന്ന​​​താ​​​ക​​​ട്ടെ തി​​​യ​​​റി​​​റ്റി​​​ക്ക​​​ൽ കെ​​​മി​​​സ്ട്രി​​​യു​​​ടേ​​​തും.

ചോ​​​ദ്യ പേ​​​പ്പ​​​റി​​​ൽ ത​​​ല​​​ക്കെ​​​ട്ട് ഫി​​​സി​​​ക്ക​​​ൽ കെ​​​മി​​​സ്ട്രി പേ​​​പ്പ​​​ർ എ​​​ന്നാ​​​ണ്. അ​​​തി​​​നാ​​​ൽ, ചോ​​​ദ്യ​​പേ​​​പ്പ​​​ർ മാ​​​റി​​​യെ​​​ന്ന് പ​​​റ​​​യാ​​​ൻ പ​​​റ്റി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന തി​​​യ​​​റി​​​റ്റി​​​ക്ക​​​ൽ കെ​​​മി​​​സ്ട്രി​​​യു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് വ​​​ന്ന​​​ത്. ഇ​​​തോ​​​ടെ, പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽനി​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ർ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ തി​​​രി​​​ച്ചു വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന്, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.