സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാപി​ച്ചു
Wednesday, July 3, 2024 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2022-23 വ​​​ർ​​​ഷ​​​ത്തെ നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ് കീം ​​​അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും കോ​​​ള​​​ജു​​​ക​​​ളും: ഡോ. ​​​പി.യു. ​​​സു​​​നീ​​​ഷ് (എം​​​ഇ​​​എ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, കു​​​റ്റി​​​പ്പു​​​റം), ഷി​​​ജു രാ​​​മ​​​ച​​​ന്ദ്ര​​​ൻ (മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ്, എ​​​റ​​​ണാ​​​കു​​​ളം), എ​​​സ്.എ​​​സ്. സ​​​ജി (ഗ​​​വ. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, ബാ​​​ർ​​​ട്ട​​​ൻ ഹി​​​ൽ), റീ​​​ന ഏ​​​ബ്ര​​​ഹാം (കെ​​​എം​​​സി​​​ടി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഫോ​​​ർ വു​​​മ​​​ണ്‍), ന​​​ന്ദു ഭ​​​ദ്ര​​​ൻ (എ​​​യ്സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്), കെ.​​​ആ​​​ർ.​​​ സീ​​​ന (എ​​​ൽ​​​ബി​​​എ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ർ വു​​​മ​​​ണ്‍), ബി​​​നോ​​​ൾ വ​​​ർ​​​ഗീ​​​സ് (മു​​​ത്തൂ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ്).

വോ​​​ള​​​ന്‍റി​​​യ​​​ർ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​നി​​​ന്ന് പി.​ ​​ത​​​രു​​​ണ്‍ കു​​​മാ​​​ർ (വി​​​ദ്യ അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി), ആ​​​ർ. ആ​​​ദി​​​ത് (എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, പാ​​​ല​​​ക്കാ​​​ട്), പി.​​​എ​​​സ്. വൈ​​​ഷ്ണ​​​വ് (കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, പെ​​​രു​​​മ​​​ണ്‍), അ​​​ൽ​​​ത്താ​​​ഫ് സ​​​ജീ​​​ദ് (അ​​​ൽ അ​​​സ​​​ർ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​നി​​​യ​​​റിം​​​ഗ്), അ​​​മ​​​ൽ വാ​​​ഗ​​​സ് ( കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ) എ​​​ന്നി​​​വ​​​രെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽനി​​​ന്ന് അ​​​ഞ്ജ​​​ന കെ. ​​​മോ​​​ഹ​​​ൻ (ടി​​​കെ​​​എം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, കൊ​​​ല്ലം), എ. ​​​ഗൗ​​​രി ( ആ​​​ദി ശ​​​ങ്ക​​​ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ൻ​​​ജി. ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി), ആ​​​ദി​​​ത്യ വി. ​​​നാ​​​യ​​​ർ ( എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, പാ​​​ല​​​ക്കാ​​​ട്), പി.​​​ ജി​​​ഷ്ണ (മ​​​ല​​​ബാ​​​ർ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി), സ്റ്റെ​​​ഫി മേ​​​രി മാ​​​ത്യു (പ്രൊ​​​വി​​​ഡ​​​ൻ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്) എ​​​ന്നി​​​വ​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

മി​​​ക​​​ച്ച യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് 10,000 രൂ​​​പ കാ​​​ഷ് വാ​​​ർ​​​ഡും മെ​​​മ​​​ന്‍റോ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും വോ​​​ള​​​ന്‍റി​​യ​​​ർ​​​മാ​​​ർ​​​ക്കു 3,000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ർ​​​ഡും മെ​​​മ​​​ന്‍റോ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.