മ​നു​ഷ്യ​ജീ​വ​ന്‍റെ സു​വി​ശേ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് ഇ​ന്നി​ന്‍റെ ദൈ​വി​ക​നി​യോ​ഗം: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി
മ​നു​ഷ്യ​ജീ​വ​ന്‍റെ സു​വി​ശേ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ്  ഇ​ന്നി​ന്‍റെ ദൈ​വി​ക​നി​യോ​ഗം: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി
Wednesday, July 3, 2024 1:50 AM IST
കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ഓ​​​​ഗ​​​​സ്റ്റ് 10നു ​​​​തൃ​​​​ശൂ​​​​രി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്ത്യാ​​​​സ് മാ​​​​ര്‍​ച്ച് ഫോ​​​​ര്‍ ലൈ​​​​ഫി​​​​ന്‍റെ മു​​​​ന്നോ​​​​ടി​​​​യാ​​​​യി കെ​​​​സി​​​​ബി​​​​സി പ്രോ​​​​ലൈ​​​​ഫ് സ​​​​മി​​​​തി ന​​​​ട​​​​ത്തു​​​​ന്ന കേ​​​​ര​​​​ള മാ​​​​ര്‍​ച്ച് ഫോ​​​​ര്‍ ലൈ​​​​ഫ്-​​​​ജീ​​​​വ​​​​സം​​​​ര​​​​ക്ഷ​​​​ണ സ​​​​ന്ദേ​​​​ശ​​​​യാ​​​​ത്ര​​​​യ്ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി.

പ​​​​ട​​​​ന്ന​​​​ക്കാ​​​​ട് ന​​​​ല്ലി​​​​ട​​​​യ​​​​ന്‍ പാ​​​​രി​​​​ഷ്ഹാ​​​​ളി​​​​ല്‍ ജാ​​​​ഥാ ക്യാ​​​​പ്റ്റ​​​​നും കെ​​​​സി​​​​ബി​​​​സി പ്രോ​​​​ലൈ​​​​ഫ് സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ജ​​​​യിം​​​​സ് ആ​​​​ഴ്ച​​​​ങ്ങാ​​​​ട​​​നു പ​​​​താ​​​​ക കൈ​​​​മാ​​​​റി ത​​​​ല​​​​ശേ​​​​രി ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. മ​​​​ഹ​​​​ത്താ​​​​യ മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റെ സു​​​​വി​​​​ശേ​​​​ഷം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​ന്നി​​​​ന്‍റെ ദൈ​​​​വി​​​​ക​​​​നി​​​​യോ​​​​ഗ​​​​മെ​​​​ന്ന് മാ​​​​ര്‍ പാം​​​​പ്ലാ​​​​നി പ​​​​റ​​​​ഞ്ഞു.

കെ​​​​സി​​​​ബി​​​​സി പ്രോ​​​​ലൈ​​​​ഫ് സ​​​​മി​​​​തി​​​​യു​​​​ടെ​​​​യും ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​ന്‍റെ​​​​യും ചെ​​​​യ​​​​ര്‍​മാ​​​​ന്‍ റ​​​​വ.​​ഡോ.​​​​ പോ​​​​ള്‍ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ച്ചു.

ക​​​​ണ്ണൂ​​​​ര്‍ ബി​​​​ഷ​​​​പ് ഡോ.​​ ​​അ​​​​ല​​​​ക്‌​​​​സ് വ​​​​ട​​​​ക്കും​​​​ത​​​​ല അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കെ​​​​സി​​​​ബി​​​​സി പ്രോ​​​​ലൈ​​​​ഫ് സ​​​​മി​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​ ​​ക്ലീറ്റ​​​​സ് വ​​​​ര്‍​ഗീ​​​​സ് ക​​​​തി​​​​ര്‍​പ​​​​റ​​​​മ്പി​​​​ല്‍, പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ണ്‍​സ​​​​ണ്‍ ചൂ​​​​ര​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, ക​​​​ണ്ണൂ​​​​ര്‍ രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​ ​​പീ​​​​റ്റ​​​​ര്‍ ക​​​​നീ​​​​ഷ്, ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ബി കോ​​​​വാ​​​​ട്ട് തു​​ട​​ങ്ങി​​യ​​​​വ​​​​ര്‍ പ്ര​​സം​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.