സീ​റോമ​ല​ബാ​ർ സ​ഭാ​ദി​നാ​ഘോ​ഷം മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ
സീ​റോമ​ല​ബാ​ർ  സ​ഭാ​ദി​നാ​ഘോ​ഷം  മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ
Wednesday, July 3, 2024 1:50 AM IST
കൊ​​​ച്ചി: മാ​​​ർ​​​ത്തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​ത്തി​​​രു​​​നാ​​​ളും സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭാ​​​ദി​​​ന​​​വും സം​​​യു​​​ക്ത​​​മാ​​​യി സ​​​ഭാ​​​കേ​​​ന്ദ്ര​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഇ​​​ന്ന് ആ​​​ഘോ​​​ഷി​​​ക്കും.

രാ​​​വി​​​ലെ 8.30ന് ​ ​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തോ​​​ടെ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​കും. 8.45ന് ​​​റാ​​​സ കു​​​ർ​​​ബാ​​​ന​​​യ്ക്കു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

സെ​​​ന്‍റ് തോ​​​മ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ഭ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന കേ​​​ന്ദ്ര​​​മാ​​​യ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ‘അ​​​പ്പോ​​​സ​​​ൽ ഓ​​​ഫ് സെ​​​ന്‍റ് തോ​​​മ​​​സ് ഇ​​​ൻ ഇ​​​ന്ത്യ’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്ന് സ്നേ​​​ഹ​​​വി​​​രു​​​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.