പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സ് ഇ​​​ന്നു മു​​​ത​​​ൽ ക​​​ന്യാ​​​കു​​​മാ​​​രി വ​​​രെ
പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സ് ഇ​​​ന്നു മു​​​ത​​​ൽ ക​​​ന്യാ​​​കു​​​മാ​​​രി വ​​​രെ
Wednesday, July 3, 2024 12:34 AM IST
കൊ​​​ല്ലം: മം​​​ഗ​​​ളൂരു സെ​​​ൻ​​​ട്ര​​​ൽ -നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ജം​​​ഗ്ഷ​​​ൻ പ​​​ര​​​ശു​​​റാം എ​​​ക്സ്പ്ര​​​സ് ഇ​​​ന്നു മു​​​ത​​​ൽ ക​​​ന്യാ​​​കു​​​മാ​​​രി വ​​​രെ നീ​​​ട്ടി.

ട്രെ​​​യി​​​നി​​​ൽ ര​​​ണ്ട് അ​​​ധി​​​ക സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് ജ​​​ന​​​റ​​​ൽ കോ​​​ച്ചു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. രാ​​​ത്രി 8.20ന് ​​​നാ​​​ഗ​​​ർ​​​കോ​​​വിൽ ജം​​​ഗ്ഷ​​​നി​​​ൽ എ​​​ത്തു​​​ന്ന പ​​​ര​​​ശു​​​റാം 8.25ന് ​​​പു​​​റ​​​പ്പെ​​​ട്ട് 9.15നു ​​​ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽ എ​​​ത്തും.

തി​​​രി​​​കെ (ട്രെ​​​യി​​​ൻ ​​​ന​​​ന്പ​​​ർ 16650) പു​​​ല​​​ർ​​​ച്ചെ 3.45ന് ​​​ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടും. നാ​​​ഗ​​​ർ​​​കോ​​​വി​​​ലി​​​ൽ 4.05ന് ​​​എ​​​ത്തി 4.10ന് ​​​പു​​​റ​​​പ്പെ​​​ടും.

16 സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് ജ​​​ന​​​റ​​​ൽ, മൂ​​​ന്ന് സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ് ചെ​​​യ​​​ർ​​​കാ​​​ർ, ര​​​ണ്ട് ഏ​​​സി ചെ​​​യ​​​ർ​​​കാ​​​ർ, അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കാ​​​യി ര​​​ണ്ട് സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ്, ല​​​ഗേ​​​ജ് കം ​​​ബ്രേ​​​ക്ക് വാ​​​ൻ അ​​​ട​​​ക്കം ഇ​​​നി പ​​​ര​​​ശു​​​റാ​​​മി​​​ൽ 23 കോ​​​ച്ചു​​​ക​​​ൾ ഉ​​​ണ്ടാ​​​കും.

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ജം​​​ഗ്ഷ​​​നി​​​ൽ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ താ​​​ത്കാ​​​ലി​​​ക​​​മാ​​​യാ​​​ണു ട്രെ​​യി​​ൻ ക​​​ന്യാ​​​കു​​​മാ​​​രി വ​​​രെ നീ​​​ട്ടു​​​ന്ന​​​തെ​​​ന്നു റെ​​​യി​​​ൽ​​​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.