സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ചു
സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ചു
Wednesday, July 3, 2024 12:34 AM IST
കൊ​​​​ല്ലം: അ​​​​വ​​​​ധി​​​​ക്കാ​​​​ല സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​തി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ച് റെ​​​​യി​​​​ൽ​​​​വേ.

06012 നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ താം​​​​ബ​​​​രം പ്ര​​​​തി​​​​വാ​​​​ര ( ഞാ​​​​യ​​​​ർ) സ്പെ​​​​ഷ​​​​ൽ ഏ​​​​ഴു മു​​​​ത​​​​ൽ 21 വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തും.

06011 താം​​​​ബ​​​​രം -നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ പ്ര​​​​തി​​​​വാ​​​​ര ( തി​​​​ങ്ക​​​​ൾ ) ട്രെ​​​​യി​​​​ൻ എ​​​​ട്ടു മു​​​​ത​​​​ൽ 22 വ​​​​രെ​​​​യും നീ​​​​ട്ടി.
063035 താം​​​​ബ​​​​രം - കൊ​​​​ച്ചു​​​​വേ​​​​ളി ദ്വൈ​​​​വാ​​​​ര ( വ്യാ​​​​ഴം, ശ​​​​നി) എ​​​​ക്സ്പ്ര​​​​സി​​​​ന്‍റെ സ​​​​ർ​​​​വീ​​​​സ് നാ​​​​ലു മു​​​​ത​​​​ൽ 20 വ​​​​രെ​​​​യും ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ചു.

06036 കൊ​​​​ച്ചു​​​​വേ​​​​ളി - താം​​​​ബ​​​​രം ദ്വൈ​​​​വാ​​​​ര ( വെ​​​​ള്ളി, ഞാ​​​​യ​​​​ർ) എ​​​​ക്സ്പ്ര​​​​സ് അ​​​​ഞ്ചു മു​​​​ത​​​​ൽ 21 വ​​​​രെ​​​​യും നീ​​​​ട്ടി.ഈ ​​​​വ​​​​ണ്ടി​​​​ക​​​​ളു​​​​ടെ കോ​​​​ച്ച് കോ​​​​മ്പോ​​​​സി​​​​ഷ​​​​ൻ, സ​​​​മ​​​​യ​​​​ക്ര​​​​മം, സ്റ്റോ​​​​പ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ മാ​​​​റ്റ​​​​മൊ​​​​ന്നു​​​​മി​​​​ല്ല.

അ​​​​തേ സ​​​​മ​​​​യം 06043 ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ - കൊ​​​​ച്ചു​​​​വേ​​​​ളി എ​​​​ക്സ്പ്ര​​​​സ് സ്പെ​​​​ഷ​​​​ൽ ഇ​​​​ന്നും 06044 കൊ​​​​ച്ചു​​​​വേ​​​​ളി - ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ എ​​​​ക്സ്പ്ര​​​​സ് സ്പെ​​​​ഷ​​​​ൽ നാ​​​​ളെയും സാ​​​​ങ്കേ​​​​തി​​​​കകാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ റ​​​​ദ്ദ് ചെ​​​​യ്ത​​​​താ​​​​യും ദ​​​​ക്ഷി​​​​ണ റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.