ഒഡീഷ സ്വദേശിയുടെ കൊലപാതകം: പ്രതിയെ മണിക്കൂറുകൾക്കകം കുടുക്കി
ഒഡീഷ സ്വദേശിയുടെ കൊലപാതകം:  പ്രതിയെ മണിക്കൂറുകൾക്കകം കുടുക്കി
Wednesday, July 3, 2024 12:34 AM IST
പെ​​രു​​മ്പാ​​വൂ​​ർ: ക​​ടം മേ​​ടി​​ച്ച തു​​ക​​യെ ചൊ​​ല്ലി​​യു​​ള്ള വാ​​ക്കേ​​റ്റ​​ത്തെ തു​​ട​​ർ​​ന്ന് ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​യെ കു​​ത്തി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ പ്ര​​തി​​യെ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ പോ​​ലീ​​സ് പി​​ടി​​കൂ​​ടി.

ഒ​​ഡീ​​ഷ കാ​​ണ്ഡ​​മാ​​ൽ ഉ​​ദ​​യ​​ഗി​​രി സ്വ​​ദേ​​ശി അ​​ഞ്ജ​​ൻ നാ​​യി​​കി(38)​​നെ​​യാ​​ണ് പെ​​രു​​മ്പാ​​വൂ​​ർ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ഒ​​ഡീ​​ഷ സ്വ​​ദേ​​ശി ആ​​കാ​​ശ് ദി​​ഗ​​ൽ (34) ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.

സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി വൈ​​ഭ​​വ് സ​​ക്സേ​​ന​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ രൂ​​പീ​​ക​​രി​​ച്ച പ്ര​​ത്യേ​​ക സം​​ഘം ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ഒ​​ഡീ​​ഷ​​യി​​ലേ​​ക്ക് ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച പ്ര​​തി​​യെ വ​​ല്ല​​ത്തു​​നി​​ന്ന് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.