കൊ​​​​ച്ചി: ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് 47 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​നി​ന്നു​ള്ള​വ​രു​ടെ പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് 155അം​​​​ഗ ഗ്ലോ​​​​ബ​​​​ൽ വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. പു​തി​യ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ജൂ​​​​ലൈ മൂ​ന്നി​ന് ​​​ഉ​​​​ച്ച​ക​​​​ഴി​​​​ഞ്ഞു 2.30ന് ​​​​കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ചു​മ​ത​ല​യേ​ൽ​ക്കും.

പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ രാ​​​​മ​​​​പു​​​​രം മാ​​​​ർ ആ​​​​ഗ​​​​സ്തീ​​​​നോ​​​​സ് കോ​​​​ള​​​​ജ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​റും നി​​​​ല​​​​വി​​​​ൽ ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​മാ​​​​ണ്.
പാ​​​​ലാ രൂ​​​​പ​​​​ത മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ്, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്നീ നി​​​ല​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​ട്ടു​​​ണ്ട്.​

പാ​​​​ലാ രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ അം​​​​ഗ​​​​മാ​​​​ണ്. ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ർ​​​​മ​​​​ല കോ​​​​ള​​​​ജ് മു​​​​ൻ അ​​​​സോ​​​​സി​​​​യ​​​​റ്റ് പ്ര​​​ഫ​​​സ​റും മു​​​ൻ ഗ്ലോ​​​​ബ​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​മാ​​​ണ്. ട്ര​ഷ​റ​ർ അ​​​​ഡ്വ. ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ൽ പ​​​​യ്യ​​​​ന്നൂ​​​​രി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നും മു​​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത മു​​​​ൻ പ്ര​​​​സി​​​​ഡ​​​ന്‍റു​​​മാ​​​ണ്.

ഗ്ലോ​​​​ബ​​​​ൽ വൈ​​​​സ് പ്രെ​​​​സി​​​​ഡ​ന്‍റു​​​​മാ​​​​രാ​​​​യി പ്രൊ​​​​ഫ. കെ.​​​​എം. ഫ്രാ​​​​ൻ​​​​സി​​​​സ് (തൃ​​​​ശൂ​​​​ർ), രാ​​​​ജേ​​​​ഷ് ജോ​​​​ൺ (ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി), ബെ​​​​ന്നി ആ​ന്‍റ​ണി (​​​എ​​​​റ​​​​ണാ​​​​കു​​​​ളം), ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ‍്യ​ൻ (താ​​​​മ​​​​ര​​​​ശേ​​​​രി), ജോ​​​​ർ​​​​ജ്കു​​​​ട്ടി പു​​​​ല്ലേ​​​​പ്പ​​​​ള്ളി​​​​ൽ (​​​യു​എ​​​​സ്എ), ​​​വ​​​​ർ​​​​ഗീ​​​​സ് ത​​​​മ്പി (​​​ആ​​​​ഫ്രി​​​​ക്ക), ഡേ​​​​വി​​​​സ് ഇ​​​​ട​​​​ക്കു​​​​ള​​​​ത്തൂ​​​​ർ, ജോ​​​​സ​​​​ഫ് പാ​​​​റേ​​​​ക്കാ​​​​ട്ട് (സിം​​​​ഗ​​​​പ്പു​​​​ർ), ബെ​​​​ന്നി പു​​​​ളി​​​​ക്ക​​​​ക്ക​​​​ര (യു​എ​ഇ),​​​അ​​​​ഡ്വ.​​​ പി.​​​​ടി. ചാ​​​​ക്കോ (​​​ഗു​​​​ജ​​​​റാ​​​​ത്ത്), ത​​​​മ്പി എ​​​​രു​​​​മേ​​​​ലി​​​​ക്ക​​​​ര (കോ​​​​ട്ട​​​​യം), തോ​​​​മ​​​​സ് ആ​​​​ന്‍റ​​​​ണി (​​​പാ​​​​ല​​​​ക്കാ​​​​ട്), ഡോ.​​​ ​കെ.​​​​പി​​​.​പി.​​​ സാ​​​​ജു (മാ​​​​ന​​​​ന്ത​​​​വാ​​​​ടി), ജോ​​​​മി കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ (​​​കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി), ജോ​​​​ബി ജോ​​​​ർ​​​​ജ് നീ​​​​ണ്ടു​​​​കു​​​​ന്നേ​​​​ൽ (​​​ഡ​​​​ൽ​​​​ഹി), ജോ​​​​ണി​​​​ക്കു​​​​ട്ടി തോ​​​​മ​​​​സ് (ഓ​​​​സ്ട്രേ​​​​ലി​​​​യ), ജോ​​​​ളി ജോ​​​​സ​​​​ഫ് (കാ​​​​ന​​​​ഡ), ഡെ​​​​ന്നി കൈ​​​​പ്പ​​​​നാ​​​​നി (റി​​​​യാ​​​​ദ്), ബോ​​​​ബി തോ​​​​മ​​​​സ് (കു​​​​വൈ​​​​റ്റ്) എ​​​​ന്നി​​​​വ​​​​ർ തെ​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ഗ്ലോ​​​​ബ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യി പ​​​​ത്രോ​​​​സ് വ​​​​ട​​​​ക്കും​​​​ചേ​​​​രി (ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട), ജോ​​​​ർ​​​​ജു​​​​കു​​​​ട്ടി പു​​​​ന്ന​​​​ക്കു​​​​ഴി​​​​യി​​​​ൽ (ഇ​​​​ടു​​​​ക്കി), ടോ​​​​മി​​​​ച്ച​​​​ൻ അ​​​​യ്യ​​​​രു​​​​കു​​​​ള​​​​ങ്ങ​​​​ര(​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി), പീ​​​​യൂ​​​​സ് പ​​​​റേ​​​​ടം (​​​​ത​​​​ല​​​​ശേ​​​​രി-​​​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്), ഡെ​​​​ന്നി തെ​​​​ങ്ങും​​​​പ​​​​ള്ളി​​​​ൽ (​​​പാ​​​​ല​​​​ക്കാ​​​​ട്), ജേ​​​​ക്ക​​​​ബ് നി​​​​ക്കോ​​​​ളാ​​​​സ്(​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി - തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം), ഫി​​​​ലി​​​​പ്പ് കൊ​​​​ട്ടോ​​​​ടി (കോ​​​​ട്ട​​​​യം- മ​​​​ല​​​​ബാ​​​​ർ), അ​​​​ഡ്വ. ഷീ​​​​ജ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ (ത​​​​ല​​​​ശേ​​​​രി), ആ​​​​ൻ​​​​സ​​​​മ്മ സാ​​​​ബു (പാ​​​​ലാ ), ജോ​​​​യ്‌​​​​സ് മേ​​​​രി ആ​ന്‍റ​​​​ണി (കോ​​​​ത​​​​മം​​​​ഗ​​​​ലം), ഏ​​​​ബ്ര​​​​ഹാം ജോ​​​​ൺ (ജ​​​​ർ​​​​മ​​​​നി), ര​​​​ഞ്ജി​​​​ത് ജോ​​​​സ​​​​ഫ് (യു​എ​ഇ), ​​​സാ​​​​ജു പാ​​​​ലാ​​​​ട്ടി (ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡ്), ലി​​​​വ​​​​ൻ വ​​​​ർ​​​​ഗീ​​​​സ് (ഹോ​​​​ങ്കോ​​​​ങ്), റോ​​​​ണി ജോ​​​​സ് (സൗ​​​​ത്ത് ആ​​​​ഫ്രി​​​​ക്ക), ഷാ​​​​ജി ജേ​​​​ക്ക​​​​ബ് (നൈ​​​​ജീ​​​​രി​​​​യ), ന​​​​വീ​​​​ൻ വ​​​​ർ​​​​ഗീ​​​​സ് (സാം​​​​ബി​​​​യ), ബി​​​​നി​​​​ൽ ജോ​​​​ർ​​​​ജ് (ജ​​​​പ്പാ​​​​ൻ), മാ​​​​ർ​​​​ട്ടി​​​​ൻ മു​​​​രി​​​​ങ്ങ​​​​വ​​​​ന (മ​​​​സ്ക​​​​റ്റ്), ചാ​​​​ൾ​​​​സ് ആ​​​​ലു​​​​ക്ക(​​​​ബ​​​​ഹ​​​​റി​​​​ൻ), ഷാ​​​​ജു ദേ​​​​വ​​​​സി (ദു​​​​ബാ​​​​യ്), സ​​​​ഞ്ജു ജോ​​​​സ​​​​ഫ് (സി​​​​ങ്ക​​​​പ്പു​​​​ർ), ട്വി​​​​ങ്കി​​​​ൾ ഫ്രാ​​​​ൻ​​​​സി​​​​സ് (പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ), റോ​​​​സ് ജെ​​​​യിം​​​​സ് (ബം​ഗ​ളൂ​രു), ജേ​​​​ക്ക​​​​ബ് ച​​​​ക്കാ​​​​ത്ത​​​​റ (​​​ഹൊ​​​​സൂ​​​​ർ), രാ​​​​ജീ​​​​വ് തോ​​​​മ​​​​സ് (ക​​​​ല്യാ​​​​ൺ), ജെ​​​​യ്സ​​​​ൺ പ​​​​ട്ടേ​​​​രി​​​​ൽ (ബ​​​​ൽ​​​​ത്ത​​​​ങ്ങാ​​​​ടി), ജെ​​​​ഗ്ഗി ജോ​​​​സ​​​​ഫ് (​​​ഷംഷ​​​​ബാ​​​​ദ്), ലി​​​​സി കെ. ​​​​ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് (മീ​​​​ഡി​​​​യ), ഷി​​​​ജി ജോ​​​​ൺ​​​​സ​​​​ൺ, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി (വി​​​​മ​​​​ൻ കോഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ), സി​​​​ജോ ഇ​​​​ല​​​​ന്തൂ​​​​ർ (ഇ​​​​ടു​​​​ക്കി, യൂ​​​​ത്ത് കോ​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ), അ​​​​ഡ്വ. മ​​​​നു വ​​​​രാ​​​​പ്പ​​​​ള്ളി​​​​ൽ, കോ​​​​ട്ട​​​​യം (മീ​​​​ഡി​​​​യ കോ​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ) എ​​​​ന്നി​​​​വ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.


ഇ​​​​ല​​​​ക്‌​ഷ​​​​ൻ ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ഡ്വ. ബോ​​​​ബി ജോ​​​​ർ​​​​ജ്, മെ​​​​മ്പ​​​​ർ​​​​മാ​​​​രാ​​​​യ അ​​​​ഡ്വ. ജോ​​​​ൺ​​​​സ​​​​ൺ വീ​​​​ട്ടി​​​​യാ​​​​ങ്ക​​​​ൽ, അ​​​​ഡ്വ. സോ​​​​ജ​​​​ൻ മൈ​​​​ക്കി​​​​ൾ, ഡ​​​​യ​​​​റ​​​​ക്ട​​​​ർ റവ. ഡോ. ​​​​ഫി​​​​ലി​​​​പ് ക​​​​വി​​​​യി​​​​ൽ, പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ച്ചു.

പു​​​​തി​​​​യ ഭ​​​​ര​​​​ണ സ​​​​മി​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റി​​​​പ്പോ​​​​ർ​​​​ട്ട് സീ​​​​റോ​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​​​നും ബി​​​​ഷ​​​​പ് ലെ​​​​ഗേ​​​​റ്റ് മാ​​​​ർ റെ​​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ലി​​​​നും സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.