Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാന്നാറില്‍ 15 വര്‍ഷം മുന്‍പു കാണാ...
ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം
വധശിക്ഷ റദ്ദാക്കി; അബ്ദുൾ റഹീം ഉടൻ നാട്ട...
സോളാർ: കെഎസ്ഇബിക്കു നൽകിയ വൈ...
മാസപ്പടി കേസില്‍ സര്‍ക്കാരിനെ ...
എറണാകുളം-അങ്കമാലി അതിരൂപതയ...
Previous
Next
Kerala News
Click here for detailed news of all items
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: കേരളത്തിന് 342 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കു കേന്ദ്രാനുമതി
Friday, May 17, 2019 2:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനങ്ങൾക്കായി നടപ്പുവർഷം 342 കോടി രൂപയുടെ പദ്ധതിക്ക് ഡൽഹിയിൽ ചേർന്ന കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് യോഗം അംഗീകാരം നൽകി. ഇതിൽ 219 കോടി രൂപ കേന്ദ്രവിഹിതമാണ്. സംസ്ഥാന സർക്കാരിനുവേണ്ടി പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ. ഷാജഹാൻ ആണ് 342 കോടി രൂപയുടെ പ്രൊപ്പോസൽ കേന്ദ്രസർക്കാരിനു മുമ്പാകെ അവതരിപ്പിച്ചത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നിർവഹണത്തിൽ മികച്ച പ്രവർത്തനമാണ് കേരളത്തിന്റേതെന്ന് യോഗം വിലയിരുത്തി. 2018-19 വർഷം കേന്ദ്ര വിഹിതം കൃത്യമായി സർക്കാരിന് സമർപ്പിക്കുന്നതിലും സംസ്ഥാനം കാണിച്ച ശുഷ്കാന്തിയെ യോഗം അഭിനന്ദിച്ചു.
കൃഷിവകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കുന്ന അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി, സ്കൂൾ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി, ഭക്ഷണസാമ്പിളുകളുടെ പരിശോധന, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ മുഖാന്തരം പാചകത്തൊഴിലാളികൾക്കു നൽകുന്ന പരിശീലനം എന്നിവയ്ക്ക് യോഗത്തിന്റെ പ്രത്യേക പ്രശംസ ലഭിച്ചു.
ഉച്ചഭക്ഷണ പാചകച്ചെലവ്, പാചകത്തൊഴിലാളികളുടെ ഓണറേറിയം എന്നീയിനങ്ങളിൽ കേന്ദ്രം നിർദേശിക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ തുക അനുവദിക്കുന്ന സംസ്ഥാനത്തിന്റെ നടപടിയെയും യോഗം അഭിനന്ദിച്ചു.
സംസ്ഥാനത്തിന്റെ അഭ്യർഥന പരിഗണിച്ച് അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിന് ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകൾക്കും 5000 രൂപ വീതം അനുവദിച്ചു. കൂടാതെ 1285 സ്കൂളുകളിൽ പാചകപ്പുരകൾ നവീകരിക്കുന്നതിന് സ്കൂൾ ഒന്നിന് 10,000 രൂപ വീതവും അനുവദിച്ചു. 3031 സ്കൂളുകളിൽ ഇക്കൊല്ലം പാചകപ്പുര നിർമാണം പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു.
ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ ഓണറേറിയം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിൻമേൽ അനുകൂല തിരുമാനം ഉണ്ടായില്ല.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജെസി ജോസഫ്, പൊതുവിദ്യാഭ്യാ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരായ കെ.ജി. ശ്രീലത, എസ്.ജി. ശ്രീകുമാർ, കെ. സജീകൃഷ്ണൻ എന്നിവരും ബോർഡ് യോഗത്തിൽ പങ്കെടുത്തു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാന്നാറില്‍ 15 വര്‍ഷം മുന്‍പു കാണാതായ യുവതി കൊല്ലപ്പെട്ടു: പോലീസ്
ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം
വധശിക്ഷ റദ്ദാക്കി; അബ്ദുൾ റഹീം ഉടൻ നാട്ടിലേക്ക്
സോളാർ: കെഎസ്ഇബിക്കു നൽകിയ വൈദ്യുതിക്ക് യൂണിറ്റിന് 3.15 രൂപ
മാസപ്പടി കേസില്‍ സര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇന്നു മുതല്‍ ഏകീകൃത കുര്‍ബാന അർപ്പിക്കണമെന്ന് നിർദേശം
ആർഡിഎക്സ് സിനിമാ നിർമാതാക്കൾക്കെതിരേ സാമ്പത്തികതട്ടിപ്പ് പരാതി
കൈക്കൂലി വാങ്ങുന്നതിനിടെ എൻജിനിയർ പിടിയില്‍
തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയത് 23,583 കോടിയുടെ വികസന പ്രവർത്തനങ്ങളെന്നു മന്ത്രി എം.ബി. രാജേഷ്
ആരോഗ്യ ഇൻഷ്വറൻസിന് വർഷം ചെലവഴിക്കുന്നത് 1600 കോടി: മന്ത്രി വീണാ ജോർജ്
ആശാവർക്കർമാർക്കു മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ചു
കൊച്ചി- ദുബായ് യാത്രാക്കപ്പൽ വൈകാതെയെന്നു മന്ത്രി വി.എൻ. വാസവൻ
സമുദ്രത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നുച കടൽജീവികള്‍ക്ക് ദോഷമെന്ന് മന്ത്രി
കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾ: ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
പകർച്ചവ്യാധി പ്രതിരോധം: സർക്കാർ പരാജയം; നിയമസഭ വിട്ട് പ്രതിപക്ഷം
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അങ്ങനെയാണ്
കനാൽ ശൃംഖലകളിൽ അറ്റകുറ്റപ്പണിക്കൊപ്പം പുനരുദ്ധാരണ നടപടിയും തുടങ്ങേണ്ടതുണ്ട്: മന്ത്രി റോഷി അഗസ്റ്റിൻ
49 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 30ന് ; വിജ്ഞാപനം നാളെ
കൈക്കൂലി കേസ്: തൊടുപുഴ നഗരസഭാ ചെയർമാൻ അവധിയിൽ; പ്രതിഷേധം ശക്തം
കണ്ഠരര് ബ്രഹ്മദത്തൻ ശബരിമലയിൽ താന്ത്രിക ചുമതലയിലേക്ക്
എംഎസ്സി കെമിസ്ട്രി : പരീക്ഷ റദ്ദാക്കി കണ്ണൂർ സർവകലാശാല
എകെജി സെന്റർ ആക്രമണം ; രണ്ടാംപ്രതിയായ യൂത്ത് കോൺ. നേതാവ് അറസ്റ്റിൽ
റബര്‍ ടാപ്പര്‍മാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് 12 വരെ പുതുക്കാം
കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷം; പ്രിൻസിപ്പലിനെതിരേ കൊലവിളിയുമായി എസ്എഫ്ഐ
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി: തുക വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി
സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു
7.65 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: മൂന്നുപേരെ പിടികൂടി, 20 ലക്ഷം കണ്ടെടുത്തു
ക്രൈസ്തവ അവഗണന തുടർന്നാൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയും: ഡോ. ഫിലിപ്പ് കവിയിൽ
മനുഷ്യജീവന്റെ സുവിശേഷം പങ്കുവയ്ക്കുന്നതാണ് ഇന്നിന്റെ ദൈവികനിയോഗം: മാര്‍ ജോസഫ് പാംപ്ലാനി
തോമാശ്ലീഹായുടെ ഭാരതസന്ദര്‍ശനം : ആധികാരികതയ്ക്കു പുതുവെളിച്ചമായി ‘അപ്പോസല്‍ ഓഫ് സെന്റ് തോമസ് ഇന്‍ ഇന്ത്യ’
സീറോമലബാർ സഭാദിനാഘോഷം മൗണ്ട് സെന്റ് തോമസിൽ
മൂന്നാം വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനു നഷ്ടമായേക്കും; കൊല്ലത്തുനിന്ന് കോച്ചുകൾ മംഗലാപുരത്ത് എത്തിച്ചു
കത്തോലിക്ക കോൺഗ്രസിനെ മികവിലേക്കുയർത്തി അഡ്വ. ബിജു പറയന്നിലം സാരഥ്യമൊഴിയുന്നു
ഗരീബ് രഥിൽ 500 ബെർത്തുകൾ വർധിച്ചു; മുംബൈ മലയാളികൾക്ക് ആശ്വാസം
പരശുറാം എക്സ്പ്രസ് ഇന്നു മുതൽ കന്യാകുമാരി വരെ
സ്പെഷൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു
ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
ലഹരിക്കെതിരേ നടപടി കടുപ്പിക്കുന്പോഴും ഡ്രൈവർമാരില്ലാതെ എക്സൈസ് വകുപ്പ്
ചീഫ് ജസ്റ്റീസ് എ.ജെ. ദേശായ് വെള്ളിയാഴ്ച വിരമിക്കും
വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു: മന്ത്രി ശശീന്ദ്രൻ
ഒഡീഷ സ്വദേശിയുടെ കൊലപാതകം: പ്രതിയെ മണിക്കൂറുകൾക്കകം കുടുക്കി
ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം: റോജി എം. ജോണ്‍
ജപ്തിയിൽ സർക്കാരിന് ഇടപെടാം; ബിൽ നിയമസഭയിൽ
കാട്ടുപന്നിയുടെ ആക്രമണത്തില്‍ അമ്മയ്ക്കും കുഞ്ഞിനും പരിക്ക്
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സ്ഥലവും നിക്ഷേപങ്ങളും കണ്ടുകെട്ടൽ നിയമപരമായി നേരിടുമെന്ന് സിപിഎം
ഗവര്‍ണര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി എം. സ്വരാജ്
സുറിയാനി സഭകള്‍ സുവിശേഷസാക്ഷ്യത്തിന്റെ സഹകാരികൾ: മാര്‍ റാഫേല്‍ തട്ടിൽ
വനഭൂമി തരംമാറ്റൽ: മന്ത്രി നിയമസഭയിൽ പറഞ്ഞതു വസ്തുതാവിരുദ്ധം
കണ്ണൂർ-വയനാട് വനാതിർത്തികളിൽ ; മാവോയിസ്റ്റ് സംഘങ്ങളുടെ ശക്തി കുറഞ്ഞതായി റിപ്പോർട്ട്
ആരോഗ്യകേന്ദ്രങ്ങളുടെ പേരു മാറ്റി ; ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരോഗ്യവകുപ്പ്
ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം അപലപനീയം: ഐക്യ-ജാഗ്രതാ കമ്മീഷൻ
കത്തോലിക്ക കോൺഗ്രസ്: സത്യപ്രതിജ്ഞയും സമുദായ നേതൃസമ്മേളനവും നാളെ
സെന്റ് തോമസ് ദിനത്തിൽ പൊതു അവധി നൽകണം
മലയോര പട്ടയ വിവരശേഖരണം: ജൂലൈ 25 വരെ അപേക്ഷ നൽകാം
സെക്രട്ടേറിയറ്റ് ധർണ ഇന്ന്
സ്തനാർബുദ ചികിത്സ: ഷവോമിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സഹകരിക്കും
ഡിജിപിക്കെതിരേ പരാതി; ഭൂമി കൈമാറ്റം തടഞ്ഞു
ധന്യൻ മാര്‍ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിന് തുടക്കം
ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ബാലിക മരിച്ചു
ട്രെയിനിൽനിന്നു വീണ വിദ്യാർഥി എതിരേ വന്ന ട്രെയിനിടിച്ച് മരിച്ചു
സ്വർണക്കള്ളക്കടത്തു തടയുന്നതിനു ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും: മന്ത്രി
അഞ്ചു വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തെന്ന് പ്രതിപക്ഷം
പോലീസിന് യോഗ ചെയ്യാൻ എവിടെ യോഗമെന്നു വിഷ്ണുനാഥ്; ജോലിക്കിടയിലും യോഗയാകാമെന്നു മുഖ്യമന്ത്രി
ദീപിക മുഖപ്രസംഗവുമായി സണ്ണി ജോസഫ് നിയമസഭയിൽ
വന്യജീവി സംരക്ഷണം: സംസ്ഥാനത്തിന്റെ നിർദേശം വീണ്ടും സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു: മന്ത്രി എ.കെ. ശശീന്ദ്രൻ
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കും: മന്ത്രി വി.എൻ. വാസവൻ
തീരദേശ പരിപാലന നിയമത്തിൽ ഇളവ്: 66 പഞ്ചായത്തുകളുടെ കാര്യത്തിൽ അനുകൂല തീരുമാനമെന്ന് മുഖ്യമന്ത്രി
വനം വകുപ്പിനെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഭരണകക്ഷി എംഎല്‍എ
സ്കൂൾ കൈത്തറി യൂണിഫോം പദ്ധതി പരിതാപകരമെന്നു സിപിഎം എംഎൽഎയുടെ വിമർശനം
പഴി അത്രയും കേൾക്കാൻ ഒരു മന്ത്രി
സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങും: മന്ത്രി വീണാ ജോർജ്
ചെന്പഴന്തി സഹകരണ സംഘം തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്നു മന്ത്രി
കൃഷിനാശം നേരിട്ടവർക്കുള്ള ഇൻഷ്വറൻസ്: അനാവശ്യ നടപടിക്രമം ഒഴിവാക്കുമെന്നു മന്ത്രി
അവയവ ദാതാക്കളെ ഇറാനിലേക്കു കടത്തുന്ന റാക്കറ്റിന് രാജ്യാന്തര ബന്ധമെന്നു പോലീസ്
സിഎംആര്‍എല്ലിനെതിരായ ഇഡി അന്വേഷണം: തത്സ്ഥിതി തുടരണമെന്ന ഉത്തരവ് വീണ്ടും നീട്ടി

More from other section
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
National
ദുബെയും ഒലിയും ഒന്നിച്ചു; ‘പ്രചണ്ഡ’മാറ്റത്തിനൊരുങ്ങി നേപ്പാൾ
International
കെഎസ്ഇബിയുടെ വരുമാനമുയർത്തി
Business
ചരിത്രനേട്ടം സ്വന്തമാക്കി പോർച്ചുഗൽ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ
Sports

Latest News
മാന്നാർ കൊലപാതകം: കലയുടെ മൃതദേഹം കണ്ടതായി സാക്ഷി മൊഴി; ഒന്നാം പ്രതി ഭർത്താവ്
മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി പീഡിപ്പിച്ചു; ഒമര്‍ ലുലുവിനെതിരെ യുവനടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ സ്ഥലംമാറ്റം. വ...
Top