അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
1497034
Tuesday, January 21, 2025 1:51 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച അന്തര്‍ദേശീയ കോണ്‍ഫറന്‍സ് ഐഐഎം പ്രഫ.ഡോ. ശ്രീജേഷ് ഉദ്ഘാടനംനിര്‍വഹിച്ചു.
ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രുസ് അധ്യക്ഷതവഹിച്ചു. ഡോ. ടോം ജേക്കബിന്റെ പുസ്തകം പ്രകാശനംചെയ്തു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. മേരി പത്രോസ്, ഡീന്‍ ഓഫ് റിസേര്‍ച്ച് ഡോ. ലിന്റോ ആലപ്പാട്ട്, പ്രോഗ്രാം കണ്‍വീനര്‍ ഡോ.എം.ബി. അരുണ്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പ്രഫ. മനു ആന്റണി പ്രബന്ധം അവതരിപ്പിച്ചു.
ഐഐഎം ഗവേഷക മീര ഡേവി ക്ലാസെടുത്തു. ഹെല്ലനിക്ക് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോ.എസ്. ജോര്‍ജ് സ്പെയ്സ് ഓണ്‍ലൈനായി പങ്കെടുത്തു.