യുവാവ് തൂങ്ങിമരിച്ചനിലയിൽ
1496383
Saturday, January 18, 2025 11:14 PM IST
വടക്കാഞ്ചേരി: അകമലയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അകമല സ്വദേശി അയ്യങ്കോട്ടിൽ വീട്ടിൽ അയ്യപ്പന്റെ മകൻ രാജേഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
അകമല ശാസ്ത ക്ഷേത്ര പരിസരത്തെ കാട്ടിലെ ഗേറ്റിനു സമീപമുള്ള റെയിൽവേ തൊഴിലാളികളുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തിയെങ്കിലും റെയിൽവേയുടെ സ്ഥലമായതിനാൽ ആർപിഎഫ് എത്തി മേൽനടപടികൾ സ്വീകരിച്ചു.