കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് വ​ട​ശേ​രി കൊ​ച്ചു​കി​ടാ​ത്ത​ൻ മ​ക​ൻ ര​ഘു​നാ​ഥ​ൻ(74) അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് എ​റി​യാ​ട് ഗാ​ല​ക്സി ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്ത് സ്കൂ​ൾ ബ​സ് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഡി​സ്ചാ​ർ​ജി​നു​ശേ​ഷം വീ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണം. ഭാ​ര്യ: ഭു​വ​നേ​ശ്വ​രി. മ​ക്ക​ൾ: രേ​ഖ, രേ​ഷ്മ. മ​രു​മ​ക്ക​ൾ: ജ്യോ​തി​ഷ്, സു​ധി.