ആ​ൺ​കു​ട്ടി​ക​ളി​ൽ ബി​പി​ൻ വി. വേ​ണു ഒ​ന്നാം സ്ഥാ​ന​ത്ത്
Friday, October 18, 2024 5:36 AM IST
കൊ​ട്ടാ​ര​ക്ക​ര: സീ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളു​ടെ ന​ട​ത്ത മ​ത്സ​ര​ത്തി​ൽ ബി​പി​ൻ വി. ​വേ​ണു​വി​ന് ഒ​ന്നാം സ്ഥാ​നം.

അ​യ്യ​ൻ​കോ​യി​ക്ക​ൽ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. 5000 മീ​റ്റ​ർ മ​ത്സ​ര​ത്തി​ലാ​ണ് ഒ​ന്നാം സ്ഥാ​നം. ക​ഴി​ഞ്ഞ ത​വ​ണ ന​ട​ത്ത മ​ത്സ​ര​ത്തി​ൽ ബി​പി​ൻ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു. പി​താ​വ് വേ​ണു​പി​ള്ള, മാ​താ​വ് ദീ​പ. ദേ​വി​ക സ​ഹോ​ദ​രി.

ന​ട​ത്ത മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം അ​രു​ണി​മ​യ്ക്ക്

കൊ​ട്ടാ​ര​ക്ക​ര: മൂ​വാ​യി​രം മീ​റ്റ​ർ സീ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗം ന​ട​ത്ത മ​ത്സ​ര​ത്തി​ൽ പു​ത്തൂ​ർ ഗ​വ. എ​ച്ച്എ​ച്ച്എ​സി​ലെ അ​രു​ണി​മ അ​രു​ൺ ഒ​ന്നാം സ്ഥാ​നം നേ​ടി. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ അ​രു​ണി​മ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു. പി​താ​വ് അ​രു​ൺ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മ​രി​ച്ചു പോ​യി. മാ​താ​വ് ര​ജ​നി. സ​ഹോ​ദ​ര​ൻ രാ​ഹു​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.


അ​ഭീ​ഷ ദ​ത്തി​ന് ഷോ​ട്ട് പു​ട്ടി​ൽ ഒ​ന്നാം സ്ഥാ​നം

കൊ​ട്ടാ​ര​ക്ക​ര: ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ൽ കൊ​ല്ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ലെ അ​ഭീ​ഷ ദ​ത്തി​ന് ഒ​ന്നാം സ്ഥാ​നം. ഹൈ​ജ​ന്പി​ൽ ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു. ഡി​സ്ക​സ് ത്രോ​യി​ലും അ​ഭീ​ഷ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​ട​വൂ​ർ ഇ​രു​പ്പാ​റ വീ​ട്ടി​ൽ അ​ജി​ത്തി​ന്‍റേ​യും അ​നു​ഷു​ടെ​യും മ​ക​ളാ​ണ്.

എ​ൻ​ജി​നീ​യ​റാ​യ അ​ജി​ത്ത് ഷോ​ട്ട് പു​ട്ടി​ലും ഡി​സ്ക​സ് ത്രോ​യി​ലും സം​സ്ഥാ​ന കാ​യി​ക മ​ത്സ​ര വി​ജ​യി​യാ​ണ്.