നി​യ​മ ലം​ഘ​നം: 10 ആ​ഡം​ബ​ര ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Thursday, October 17, 2024 5:42 AM IST
പാ​രി​പ്പ​ള്ളി: നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​കൂ​ടി. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​തീ​വ സു​ര​ക്ഷാ ന​മ്പ​ർ പ്ലേ​റ്റി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ക​യും രൂ​പ മാ​റ്റം വ​രു​ത്തു​ക​യും ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ​യും ര​ണ്ടി​ല​ധി​കം ആ​ൾ​ക്കാ​ർ യാ​ത്ര ചെ​യ്യു​ക​യും അ​മി​ത​വേ​ഗ​ത്തി​ൽ ബൈ​ക്ക് അ​ഭ്യാ​സം ന​ട​ത്തു​ക​യും ചെ​യ്ത ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് പാ​രി​പ്പ​ള്ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് 10 ബൈ​ക്കു​ക​ൾ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ ആ​റ് ബൈ​ക്കു​ക​ൾ​ക്ക് ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​യി​രു​ന്നു. ഇ​വ​യെ​ല്ലാം ആ​ഡം​ബ​ര ബൈ​ക്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. പാ​രി​പ്പ​ള്ളി പോ​ലീ​സ് നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ത്തി വ​രു​ന്നു.