സ്കൂ​ൾ കാ​യി​കോ​ത്സ​വം : ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ മു​ന്നി​ൽ
Friday, October 18, 2024 5:36 AM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ലാ സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ 28 പോ​യി​ന്‍റ് നേ​ടി ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ മു​ന്നി​ൽ.

അ​ഞ്ച​ൽ വെ​സ്റ്റ് ഗ​വ. എ​ച്ച്എ​സ്എ​സ് 16 പോ​യി​ന്‍റു​മാ​യി തൊ​ട്ടു പി​റ​കി​ലു​ണ്ട്. പു​ന​ലൂ​ർ സെ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സ് 12 പോ​യി​ന്‍റും പ​ര​വൂ​ർ പൂ​ത​ക്കു​ളം എ​ച്ച്എ​സ്എ​സ് 10 പോ​യി​ന്‍റും നേ​ടി.

മ​ത്സ​ര​ഫ​ലം:

ജൂ​ണി​യ​ർ ബോ​യ്സ് ഷോ​ട്ട്പു​ട്ട്
1 എ​സ്. അ​മീ​ൻ ഗ​വ മോ​ഡ​ൽ എ​ച്ച് എ​സ്എ​സ് കൊ​ല്ലം.
2 അ​നൂ​പ് ഷാ​ബു വി​എ​ച്ച്എ​സ്എ​സ് ആ​വ​ണീ​ശ്വ​രം
3 ആ​ർ. വി​നാ​യ​ക സാ​യ് കൊ​ല്ലം.

ഹൈ​ജം​പ് ജൂ​ണി​യ​ർ ഗേ​ൾ​സ്

1 അ​ലീ​ന സെ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സ് പു​ന​ലൂ​ർ
2അ​ഭീ​ഷ ദ​ത്ത് - ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ ത​ങ്ക​ശേ​രി
3 അ​ശ്വ​തി സെ​ന്‍റ് ആ​ന്‍റ​ണീ​സ് കാ​ഞ്ഞി​രോ​ട്

ഷോ​ട്ട്പു​ട്ട് ജൂ​ണി​യ​ർ ഗേ​ൾ​സ്

1 അ​ഭീ​ഷ ദ​ത്ത് -ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ത​ങ്ക​ശേ​രി
2 ന​യ​ന നി​ഥി​ൻ എ​ൻ​ജി​പി​എം​എ​ച്ച്എ​സ് വെ​ഞ്ചേ​മ്പ്
3വി.​എ​സ്. വി​സ്മ​യ നെ​ടു​ങ്ങോ​ല ഗ​വ. എ​ച്ച്എ​സ്എ​സ്

ഷോ​ട്ട് പു​ട്ട് സീ​നി​യ​ർ ബോ​യ്സ്

1 ആ​ർ. കാ​ർ​ത്തി​കേ​യ​ൻ - ക്രി​സ്തു​രാ​ജ എ​ച്ച്എ​സ്എ​സ് കൊ​ല്ലം
2 അ​ല​ക്സ് ഇ​സ്താ​ക്ക് അ​ജി​ത്ത് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ ത​ങ്ക​ശേ​രി

3 എ​സ്. അ​ൽ​മീ​ർ വി​വി​എ​ച്ച്എ​സ് എ​സ് പോ​രേ​ടം

സീ​നി​യ​ർ ബോ​യ്സ് ന​ട​ത്ത

1 ബി​പി​ൻ വി. ​വേ​ണു - ജി​എ​ച്ച്എ​സ്എ​സ് അ​യ്യ​ൻ​കോ​യി​ക്ക​ൽ
2 എം.​ആ​ർ. അ​ശ്വ​ൻ ദാ​സ് ഗ​വ. വി​എ​ച്ച്എ​സ്എ​സ് പേ​രൂ​ർ
3 മു​ഹ​മ്മ​ദ് സ​ജാ​ദ് വി​വി​എ​ച്ച്എ​സ്എ​സ് പോ​രേ​ടം

സീ​നി​യ​ർ ഗേ​ൾ​സ് ന​ട​ത്ത

1 എ ​ന​ന്ദ​ന ഗ​വ. എ​ച്ച്എ​സ്എ​സ് അ​ഞ്ച​ൽ
2 ഭാ​ഗ്യ​മു​രു​ക​ൻ ഗ​വ. എ​ച്ച് എ​സ് എ​സ് അ​ഞ്ച​ൽ ഈ​സ്റ്റ്
3 അ​ഞ്ജ​ന ബി​നു ഗ​വ. എ​ച്ച് എ​സ് എ​സ് വെ​ട്ടി​ക്ക​വ​ല

ന​ട​ത്ത മ​ത്സ​രം സീ​നി​യ​ർ ഗേ​ൾ​സ്

1 ആ​ർ. അ​രു​ണി​മ ജി​എ​ച്ച്എ​സ്എ​സ് പു​ന​ലൂ​ർ
2 ബി. ​ബി​ൻ​സി സെ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സ്
3 അ​ശ്വ​തി​ശി​ശു​പാ​ല​ൻ - ശി​വ​റാം എ​ച്ച്എ​സ്എ​സ് ക​രി​ക്കോ​ട്

സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് ഹൈ​ജം​പ്

1 എ.​ബി. അ​നു എ​ഴി​പ്പു​റം എ​ച്ച്എ​സ്എ​സ് കൊ​ല്ലം
2 അ​ദ്വൈ​ത് ബി​നു ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ത​ങ്ക​ശേ​രി
3ന ​ബി​ൽ നാ​സ​ർ ഗ​വ.​എ​ച്ച് എ​സ്എ​സ് അ​ഞ്ച​ൽ വെ​സ്റ്റ്

ജൂ​ണി​യ​ർ ഗേ​ൾ​സ് ഹൈ ​ജ​ംപ്

1 പ്ര​പ​ഞ്ച പ്ര​ദീ​പ് ഗ​വ. എ​ച്ച്എ​സ്എ​സ് ചി​ത​റ
2എ. ​ഫാ​ത്തി​മ വി​മ​ല​ഹൃ​ദ​യ എ​ച്ച്എ​സ്എ​സ് കൊ​ല്ലം
3 റി​സ് വ​ന ഫാ​ത്തി​മ ഗ​വ. എ​ച്ച്എ​സ്എ​സ് ത​ല​ച്ചി​റ
4 അ​ഫ്സാ​ന ഖാ​ദി​രി​യ എ​ച്ച്എ​സ്എ​സ് കൊ​ട്ടു​കാ​ട്