ഡോ.​എ.​പി.​ജെ അ​ബ്ദു​ൽ ക​ലാം ജ​ന്മ വാ​ർ​ഷി​ക സ​മ്മേ​ള​നം
Thursday, October 17, 2024 5:42 AM IST
ക​ല്ലു​വാ​തു​ക്ക​ൽ: സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ ഡോ.​എ.​പി.​ജെ അ​ബ്ദു​ൽ ക​ലാം ജ​ന്മ​വാ​ർ​ഷി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​സ് ഓ​ർ​ബി​റ്റ​ർ എ​സ്. ബി​ജു​രാ​ജ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മു​ദ്ര​തീ​രം പ്ര​സി​ഡ​ന്‍റ് ശ​ര​ത്ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മു​ദ്ര​തീ​രം ചെ​യ​ർ​മാ​ൻ എം. ​റു​വ​ൽ സിം​ഗ്, ശ്രീ​കു​മാ​ർ പ്ലാ​ക്കാ​ട്, വി​ജ​യ​ൻ ച​ന്ദ​ന​മ​ല, ബേ​ബി കൃ​ഷ്ണ​ൻ, മ​ധു ത​ട്ടാ​മ​ല, സി.​വി. പ്ര​സ​ന്ന​കു​മാ​ർ, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, സ​മു​ദ്ര​തീ​രം പി​ആ​ർ​ഒ ശ​ശി​ധ​ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.