കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബ​ഹി​യ ഫാ​ത്തി​മ
Thursday, October 17, 2024 5:32 AM IST
കു​ള​ത്തൂ​പ്പു​ഴ: ന​വം​ബ​ർ 14 ന് ​കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല ശി​ശു​ദി​ന റാ​ലി​യി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ആ​യി കു​ള​ത്തൂ​പ്പു​ഴ ഗു​ഡ് ഷെ​പ്പേ​ഡ് പ​ബ്ലി​ക് സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ബ​ഹി​യ ഫാ​ത്തി​മ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

കു​ള​ത്തൂ​പ്പു​ഴ​ച​ന്ദ​ന​ക്കാ​വ് ദാ​റു​ന്ന​ജാ​ത്തി​ൽ മു​ഹ​മ്മ​ദ്‌ ഷാ -​ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ണ്. ചാ​ന​ൽ​ഷോ​യി​ലും പ​ങ്കെ​ടു​ത്തു വ​രു​ന്നു.