ലോ​ട്ട​റി ക​ട​യി​ൽ മോ​ഷ​ണം
Thursday, October 17, 2024 5:32 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ലോ​ട്ട​റി ക​ട​യി​ൽ നി​ന്നും പ​ണം ക​വ​ർ​ന്നു. സി​സി​ടി​വി ദ്യ​ശ്യം ഉ​ൾ​പ്പെ​ടെ ന​ൽ​കി​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നും ആ​ക്ഷേ​പം.

കാ​ട്ടാ​ക്ക​ട മു​ള​യം​കോ​ട് ഗീ​തു ഭ​വ​നി​ൽ ശോ​ഭ​ന​ൻ (63)ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ചൂ​ണ്ടു​പ​ല​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​എ ല​ക്കി സെ​ന്‍റ​റി​ൽ ഇ​ക്ക​ഴി​ഞ്ഞ 14നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

2000 ത്തി​ൽ അ​ധി​കം രൂ​പ ന​ഷ്ട​പ്പെ​ട്ട​ു. ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര‍്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.