104 ഗ്രാം ​എം​ഡി​എം​എ​ പി​ടി​ച്ചെ​ടു​ത്തു
Thursday, October 17, 2024 5:32 AM IST
കൊ​ല്ലം: എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ഓ​ച്ചി​റ മേ​മ​ന ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 104 ഗ്രാം ​എം​ഡി​എം​എ​യും 107 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ജി​ല്ല​യി​ലെ മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. ഓ​ച്ചി​റ മേ​മ​ന വി​ജേ​ഷ് ഭ​വ​നം വീ​ട്ടി​ൽ വി​ജേ​ഷ്(33) ആ​ണ് അ​റ​സ്റ്റി​ൽ ആ​യ​ത്.

ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ ശൃം​ഗ​ല​യി​ലെ പ്ര​ധാ​നി​യാ​ണ് അ​റ​സ്റ്റി​ൽ ആ​യ വി​ജേ​ഷ്. മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കു​റെ നാ​ളു​ക​ളാ​യി എ​ക്‌​സൈ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് ജി​ല്ല​യി​ൽ ക​ണ്ടെ​ടു​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് കേ​സാ​ണി​ത്. ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്‌​ക്വാ​ഡ് ഈ ​മാ​സം ക​ണ്ടെ​ടു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വ്യ​വ​സാ​യി​ക അ​ള​വി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് കേ​സാ​ണി​ത്.


സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​പി. ദി​ലീ​പ്, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. പ്രേം ​ന​സീ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​സാ​ദ് കു​മാ​ർ,

ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ജോ, അ​ജി​ത്, അ​നീ​ഷ്, അ​ഭി​രാം, സൂ​ര​ജ്, ജൂ​ലി​യ​ൻ ക്രൂ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഗം​ഗ, സു​ഭാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.