പൊ​തി​ച്ചോ​റു​മാ​യി ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ്
Thursday, October 17, 2024 5:42 AM IST
കൊ​ല്ലം: പ​ട്ട​ത്താ​നം ക്രി​സ്തു​രാ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​രി​ച്ച പൊ​തി​ച്ചോ​റ് അ​ഗ​തി​ക​ൾ​ക്കും കി​ട​പ്പു രോ​ഗി​ക​ൾ​ക്കും ന​ൽ​കാ​നാ​യി വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നും ഹാ​ൻ​ഡ് നാ​ല് ലൈ​ഫ് പ്രോ​ലൈ​ഫ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നു​മാ​യി കൈ​മാ​റി.

ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് സ​ക്ക​റി​യ ആ​ദ്യ പൊ​തി വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ടി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജെ​ആ​ർ​സി കൗ​ൺ​സി​ലേ​ഴ്സ് ആ​യ ക്ളീ​റ്റ​സ്, ഡാ​ഫ്‌​നി എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.