ആ​ല​ഞ്ചേ​രി -തൊ​ണ്ടി​യ​റ -നെ​ട്ട​യം റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണം: കോ​ൺ​ഗ്ര​സ്‌
Thursday, October 17, 2024 5:42 AM IST
ആ​ല​ഞ്ചേ​രി: ടാ​റിം​ഗ് ഇ​ള​കി കു​ണ്ടും കു​ഴി​യു​മാ​യി യാ​ത്ര ദു​ഷ്ക്ക​ര​മാ​യ ആ​ല​ഞ്ചേ​രി തൊ​ണ്ടി​യ​റ നെ​ട്ട​യം റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ ചി​ല്ലിം​ഗ് പ്ലാ​ന്‍റ് വാ​ർ​ഡ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​മ​ൺ അ​ല​ക്സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് കോ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​ജെ. ഷോം ​അ​ധ്യ​ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​ഇ. സ​ഞ്ജ​യ്‌​ഖാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​രൂ​ർ സു​ഭാ​ഷ്,

ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് തോ​യി​ത്ത​ല മോ​ഹ​ന​ൻ, ബ്ലോ​ക്ക്‌ മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ബി വേ​ണു​ഗോ​പാ​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗീ​വ​ർ​ഗീ​സ്, ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. കൊ​ച്ചു​മ്മ​ച്ച​ൻ, ബ്ലോ​ക്ക്‌ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ശ​ശി​ധ​ര​ൻ പി​ള്ള,


ബി​ജു, രാ​ജ​ശേ​ഖ​ര​ൻ, രാ​ജേ​ഷ്, സേ​വാ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി നെ​ട്ട​യം സു​ജി, അ​നി​കു​ട്ട​ൻ, സ​ത്യ​രാ​ജ​ൻ, പ​ത്ത​ടി സു​ലൈ​മാ​ൻ, പി.​വി പ്ര​കാ​ശ്, ബ്ലോ​ക്ക്‌ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശ​ശി​ധ​ര​ൻ പി​ള്ള, മ​നാ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി മ​നാ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു.