കാ​ർ​ഗി​ൽ യു​ദ്ധ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്
Friday, July 26, 2024 6:11 AM IST
കു​ണ്ട​റ: നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ് മെ​ൻ കോ -​ഓ​ർ​ഡി​നേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു വ​ർ​ഷം നീ​ളു​ന്ന കാ​ർ​ഗി​ൽ യു​ദ്ധ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും.

മു​ള​വ​ന പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. ദേ​വി​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

കൊ​ല്ലം ഇ​സി​എ​ച്ച് ഓ​ഫീ​സ് ഇ​ൻ ചാ​ർ​ജ് ലെ​ഫ. കേ​ണ​ൽ ജ​യ​പ്ര​കാ​ശ്, പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നീ​ഷ് പ​ട​പ്പ​ക്ക​ര, സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത യോ​ദ്ധാ​ക്ക​ളെ ആ​ദ​രി​ക്കും. സം​ഘ​ട​ന​യി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച​വ​രേ​യും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും ആ​ദ​രി​ക്കും.


യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജ​വാ​ന്മാ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ുള​വ​ന അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു.