അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: ദ​ളി​ത് കോ​ണ്‍​ഗ്ര​സ്
Saturday, July 27, 2024 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭ​ര​ണ​ഘ​ട​നാ​സം​ര​ക്ഷ​ണ​മു​ള്ള ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ത്ത് വീ​ണ്ടും മു​ഖ്യ​ധാ​ര​യി​ല്‍ നി​ന്നു മാ​റ്റി​നി​ര്‍​ത്താ​നു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ശ്ര​മം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ.​ശ​ശി. ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്ന ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു


ഡി​ഡി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍, ഇ.​എ​സ്.​ബി​ജു, അ​ജി​ത് മാ​ട്ടൂ​ല്‍, ഉ​മേ​ശ​ന്‍ ബേ​ളൂ​ര്‍, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​പി.​മോ​ഹ​ന​ന്‍, വി.​കെ.​രാ​ജ​ന്‍, ദി​ലീ​പ് കു​മാ​ര്‍, സു​ന്ദ​ര​ന്‍ കു​റി​ച്ചി​ക്കു​ന്ന്, എ​ള്ള​ത്ത് കൃ​ഷ്ണ​ന്‍, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കു​സു​മം ചേ​ന​ക്കോ​ട്, പി.​ര​വി, എം.​അ​മി​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഷാ​ജി തൈ​ക്കീ​ല്‍ സ്വാ​ഗ​ത​വും സു​ധാ​ക​ര​ന്‍ കൊ​ട്ട​റ ന​ന്ദി​യും പ​റ​ഞ്ഞു.