റാ​ണി​പു​ര​ത്ത് വീ​ണ്ടും ഒ​റ്റ​യാ​ൻ ഇ​റ​ങ്ങി
Saturday, July 27, 2024 1:32 AM IST
റാ​ണി​പു​രം: പെ​രു​ത​ടി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ കാ​ടി​റ​ങ്ങി​യെ​ത്തി​യ ഒ​റ്റ​യാ​ന്‍ പി ​കെ സു​കു​മാ​ര​ൻ, സ​രോ​ജി​നി ഭാ​യി, കാ​വേ​രി ഭാ​യി എ​ന്നി​വ​രു​ടെ വാ​ഴ​ക​ള്‍ ന​ശി​പ്പി​ച്ചു. വി.​ആ​ർ.​പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടു​മു​റ്റം വ​രെ ആ​ന​യെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ക​ന​ത്ത​തോ​ടെ ആ​ന​ക​ൾ വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് ക​യ​റി​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ.