കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹിസം​ഗ​മം
Friday, July 26, 2024 1:40 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ തോ​മാ​പു​രം ഫൊ​റോ​ന​ത​ല സം​ഗ​മം ചി​റ്റാ​രി​ക്കാ​ലി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​ക്കൂ​ട്ടാ​യ്മ: ല​ക്ഷ്യം, ഘ​ട​ന, പ്ര​വ​ർ​ത്ത​നം എ​ന്ന വി​ഷ​യ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി​യും സ​മു​ദാ​യ ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ അ​തി​രൂ​പ​ത പ്രൊ​ക്കുറേ​റ്റ​ർ റ​വ.​ഡോ.​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​വും ക്ലാ​സെ​ടു​ത്തു. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​മാ​ണി മേ​ൽ​വെ​ട്ടം സ്വാ​ഗ​ത​വും കു​ടും​ബ​കൂ​ട്ടാ​യ്മ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് രാ​ജു മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.