ക്ല​ബു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, July 26, 2024 1:40 AM IST
മാ​ല​ക്ക​ല്ല്: സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ഗോ​പാ​ൽ​ജി ബ​ന്ത​ടു​ക്ക നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ.​ജോ​ബി​ഷ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ.​സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി.​സ​ജി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി ടോ​മി, സ്കൂ​ൾ ലീ​ഡ​ർ അ​ൽ​ന സോ​ണി​ഷ്, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ​മാ​രാ​യ ജി​മ്മി ജോ​ർ​ജ്, സി​സ്റ്റ​ർ റോ​സ്‌​ലി​റ്റ് എ​സ്‌​വി​എം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.