സം​സ്ഥാ​ന വ​ടം​വ​ലി: എ​ട​ത്തോ​ട് സ്കൂ​ൾ റ​ണ്ണ​ർ അ​പ്പ്
Thursday, July 25, 2024 1:53 AM IST
എ​ട​ത്തോ​ട്: സം​സ്ഥാ​ന സ്കൂ​ൾ വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ-13 വി​ഭാ​ഗ​ത്തി​ൽ എ​ട​ത്തോ​ട് ശാ​ന്ത വേ​ണു​ഗോ​പാ​ൽ മെ​മ്മോ​റി​യ​ൽ ഗ​വ.​യു​പി സ്കൂ​ൾ റ​ണ്ണ​ർ അ​പ്പാ‍​യി. ഹ​ന ഫാ​ത്തി​മ, ന​ന്ദി​മ കൃ​ഷ്ണ​ൻ, കെ.​ശ​ര​ണ്യ, മാ​ള​വി​ക കൃ​ഷ്ണ​ൻ, അ​രു​ണി​മ

എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് അ​ഭി​മാ​ന​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. താ​ര​ങ്ങ​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഭൂ​പേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് വ​ർ​ക്കി ഉ​പ​ഹാ​രം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു എ​സ്എം​സി ചെ​യ​ർ​മാ​ൻ മ​ധു കോ​ളി​യാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു ജി​നീ​ഷ്, ദാ​മോ​ദ​ര​ൻ കൊ​ട​ക്ക​ൽ, കെ.​ശ​ശി​ധ​ര​ൻ, പ​വി​ത്ര​ൻ, നി​ഷാ​ന്ത് ബാ​നം, ബാ​ബു കോ​ട്ട​പ്പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം.​ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​തീ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.