കനത്ത കാ​റ്റി​ൽ വ്യാ​പ​ക​നാ​ശം
Thursday, July 25, 2024 1:53 AM IST
പ​ന​ത്ത​ടി: ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ന​ത്ത​ടി ത​ച്ച​റ​ക്ക​ട​വി​ൽ വ്യാ​പ​ക​നാ​ശ​ന​ഷ്ടം. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യു​ണ്ടാ​യ കാ​റ്റി​ൽ സ്റ്റു​ഡി​യോ ഉ​ട​മ രാ​ജ​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് ജ​ല​സം​ഭ​ര​ണി​യ്ക്കും വീ​ടി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. അ​യ​ൽ​വാ​സി​യാ​യ സു​മേ​ഷി​ന്‍റെ വീ​ട്ടു പ​റ​മ്പി​ലെ റ​ബ​ർ മ​രം ഒ​ടി​ഞ്ഞു. തൊ​ട്ട​ടു​ത്ത് ത​ന്നെ രാ​ജേ​ഷി​ന്‍റെ വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. റോ​ഡി​ൽ തെ​ങ്ങ് വീ​ണ് വൈ​ദ്യു​തി ലൈ​നും ത​ക​ർ​ന്നു.