പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം ന​ട​ത്തി
Thursday, July 25, 2024 1:53 AM IST
രാ​ജ​പു​രം: ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ യു​എ​ഇ കൂ​ട്ടാ​യ്മ(​ദു​ബാ​യ്, ഷാ​ർ​ജ, അ​ജ്മാ​ൻ യൂ​ണി​റ്റ്) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. സ​ജി ഒ​ര​പ്പാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​സ് കു​ഴി​ക്കാ​ട്ടി​ൽ, ര​തീ​ഷ് ക​ണ്ണ​ൻ, മാ​ത്യു ഏ​ബ്ര​ഹാം ആ​ടു​കു​ഴി​യി​ൽ, സു​നി​ൽ ജോ​സ​ഫ് ത​ള്ള​ത്തു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
നി​ഷാ​ന്ത് ഗോ​പാ​ൽ സ്വാ​ഗ​ത​വും ജ​യ്സ​ൺ ചാ​ക്കോ ന​ന്ദി​യും പ​റ​ഞ്ഞു.