വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം
Wednesday, July 24, 2024 1:43 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം കാ​വു​ന്ത​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി​യും കോ​മ​ഡി ഉ​ത്സ​വം ഫെ​യിം മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ഫാ. ​ജോ​സ​ഫ് മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. മാ​നേ​ജ​ർ റ​വ. ഡോ. ​മാ​ണി മേ​ൽ​വ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട്ടി​യ​പ്പാ​റ, മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ർ​ട്ടി​ൻ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷോ​ണി ക​ല​യ​ത്താ​ങ്ക​ൽ, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ മ​ഞ്ജു ജെ. ​ത​യ്യി​ൽ, സെ​ക്ര​ട്ട​റി ഐ​റി​ൻ റോ​സ്, സി​യോ​ൺ ഷി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും എ​ൽ​എ​സ്എ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു.