ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, July 23, 2024 10:28 PM IST
ചെ​റു​വ​ത്തൂ​ർ: സ്വ​കാ​ര്യ​ബ​സ് ബൈ​ക്കി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. തു​രു​ത്തി ആ​ലി​ന​പ്പു​റ​ത്തെ അ​രി​ഞ്ചി​റ ഷാ​ഫി​യു​ടെ​യും പ​രേ​ത​യാ​യ ടി.​എം. ബീ​ഫാ​ത്തി​മ്മ​യു​ടെ​യും മ​ക​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ(27)​ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ കാ​ട​ങ്കോ​ട് കെം​സ് സ്‌​കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. മ​ട​ക്ക​ര​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ബു​ള്ള​റ്റ് ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മം​ഗ​ളൂരു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ചെ​റു​വ​ത്തൂ​ർ ടൗ​ണി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ഡീ​ല​ർ ആ​യി​രു​ന്നു അ​ബ്ദു​ൾ റ​ഹ്മാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​യാ​ദ്(​മ​ലേ​ഷ്യ), കു​ഞ്ഞു​മാ​യി​ൻ, ഫാ​ത്തി​മ​ത്ത് സു​ഹ്‌​റ, കു​ഞ്ഞ​ലീ​മ.