ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: മൈ​നോ​രി​റ്റി കോ​ണ്‍​ഗ്ര​സ്
Tuesday, July 23, 2024 1:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കെ​പി​സി​സി മൈ​നോ​രി​റ്റി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ഡി​എം​ഒ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി. രോ​ഗി​ക​ള്‍​ക്ക് ഭീ​മ​മാ​യ തു​ക ന​ല്‍​കി പ​ല മ​രു​ന്നു​ക​ളും പു​റ​ത്ത് നി​ന്ന് വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. കാ​രു​ണ്യ ഫാ​ര്‍​മ​സി​യി​ലും ഫ​ണ്ട് ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ല മ​രു​ന്നു​ക​ളും ല​ഭ്യ​മ​ല്ല. രോ​ഗി​ക​ളെ ഇ​നി​യും ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.


ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി​ജോ അ​മ്പാ​ട്ട്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള കൊ​ട്ടോ​ടി, ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ തോ​യ​മ്മ​ല്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പൊ​ന്ന​മ്മ ജോ​ണ്‍​സ​ണ്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ. അ​യൂ​ബ്, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സോ​ണി ജോ​സ​ഫ്, മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ നി​യാ​സ് ഹൊ​സ്ദു​ര്‍​ഗ്, ജോ​സ് നാ​ഗ​രോ​ലി​ല്‍, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റോ പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.