നീ​ലേ​ശ്വ​രം താ​ത്കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡി​ൽ ഞാ​റു​ന​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രതിഷേധം
Sunday, July 21, 2024 7:38 AM IST
നീ​ലേ​ശ്വ​രം: മ​ഴ ക​ന​ത്ത​തോ​ടെ പൂ​ർ​ണ​മാ​യും ചെ​ളി​ക്കു​ള​മാ​യി യാ​ത്ര​ക്കാ​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്ന നീ​ലേ​ശ്വ​ര​ത്തെ താ​ത്കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡി​ൽ ഞാ​റു​ന​ട്ട് പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ഓ​ർ​ച്ച അ​ധ്യ​ക്ഷ​നാ​യി.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​റു​വാ​ട്ട് മോ​ഹ​ന​ൻ, സി.​വി​ദ്യാ​ധ​ര​ൻ, അ​ൻ​വ​ർ സാ​ദി​ഖ്, കെ.​പി.​ന​സീ​ർ, മു​ഹ​മ്മ​ദ്‌ കോ​ട്ടാ​യി, സി.​കെ.​രോ​ഹി​ത്, വി​ജേ​ഷ് പ​ള്ളി​ക്ക​ര, അ​മൃ​തേ​ഷ്, ര​തീ​ഷ് പ​ള്ളി​ക്ക​ര, നി​ധീ​ഷ് ക​ട​യ​ങ്ങ​ൻ, എം.​സ്മി​ത, പി.​സീ​മ, പി.​രാ​ഗേ​ഷ്, കെ.​ദീ​പേ​ഷ്, എ​ൻ.​വി.​ബി​ജേ​ഷ്, മു​ഹ​മ്മ​ദ്‌ ഷാ​മി​ൽ, ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.